
സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കഴമ്പില്ല ! കുറ്റക്കാരാനാകില്ല ! സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ലെന്നും പൊ,ലീ,സ് !
ഏറെ വിവാദമായ ഒരു സംഭവമായിരുന്നു മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറി എന്നത്. ഇതേ വിഷയത്തെ തുടർന്ന് കഴിഞ്ഞ ദിവസം വിഷയത്തിൽ കഴിഞ്ഞദിവസം സുരേഷ് ഗോപിയെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായത്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കഴമ്പില്ല എന്ന വിലയിരുത്തലിലാണ് പൊലീസ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേ,സി,ല്‍ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ലെന്നും പൊ,ലീ,സ് തീരുമാനിച്ചതായാണ് വിവരം.
സുരേഷ് ഗോപിക്ക് എതിരെ ചുമത്തിയത്, ലൈംഗികാതിക്രമം സംബന്ധിച്ച് 354 എ വകുപ്പ് പ്രകാരമുള്ള കുറ്റമായിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യാ ഇത്തരം ഒരു കുറ്റം അദ്ദേഹം ചെയ്തിട്ടില്ലെന്നാണ് പൊ,ലീ,സ് കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചനകൾ. ഈ കേസില്‍ ബുധനാഴ്ച പൊ,ലീ,സ് കോ,ട,തി,യില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഈ കേ,സി,ൽ സുരേഷ് ഗോപിയെ നടക്കാവ് പൊ,ലീ,സ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. ഏകദേശം രണ്ടുമണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടുനിന്നു.

ഇത്തരത്തിൽ നടക്ക ചോദ്യം ചെയ്യലിൽ നിന്നും അതുപോലെ ആ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സുരേഷ് ഗോപി ഒരു പ്രവർത്തകയെ ലൈം,ഗി,ക,മായി അധിക്ഷേപിക്കുന്ന രീതിയിലുള്ള കുറ്റം ചെയ്തിട്ടില്ല എന്നാണ് പൊലീസ് വിലയിരുത്തിയത്. ഇതും പ്രകാരമുള്ള റിപ്പോർട്ട് പൊലീസ് ബുധനാഴ്ച കോടതിയിൽ സമർപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ പൊലീസ് കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷന് പുറത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.
Leave a Reply