
സുരേഷ് ഗോപിക്കെതിരേ പോ,ലീ,സ് കേ,സെ,ടു,ത്തു ! 354 എ വകുപ്പ് പ്രകാരം നടക്കാവ് പോ,ലീ,സാ,ണ് കേ,സെ,ടു,ത്തത് ! മാപ്പ് പറയുന്നതായി തോന്നിയില്ല വിശദീകരണമാണ് നൽകിയത് !
സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി എന്ന കാരണത്താൽ ഇപ്പോൾ അദ്ദേഹത്തെ എല്ലാവരും വിമർശിക്കുകയാണ്. കൂടാതെ ഇപ്പോഴിതാ നടനെതിരെ പോ,ലീ,സ് കേ,സ് എടുത്തിരിക്കുകയാണ്. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോ,ലീ,സാണ് കേ,സെ,ടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാത്ത ഐ പി സി 354 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടരവര്‍ഷം വരെ ,ത,ട,വോ പിഴയോ അല്ലങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനും കേ,സെ,ടുത്തിട്ടുണ്ട്. ഇന്നലെ കോഴിക്കോട്ടുവച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തി് മറുപടി പറയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകയുടെ അനുവാദമില്ലാതെ അവരുടെ തോളത്ത് കൈവച്ചത്. ആദ്യം ഇവര്‍ കൈതട്ടിമാറ്റിയപ്പോള്‍ വീണ്ടും തോളത്ത് കൈവക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചെങ്കിലും അവര്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു. മാപ്പ് പറഞ്ഞതായി തോന്നിയില്ല, വിശദീകരണമാണ് നൽകിയത്, അതിൽ തൃപ്തയല്ല എന്നാണ് മാധ്യമ പ്രവർത്തക പറയുന്നത്.

സുരേഷ് ഗോപിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. നടൻ ബാബുരാജ് കമന്റ് ചെയ്തത് ഇങ്ങനെയാണ്, കഷ്ടം എന്തൊരു അവസ്ഥ, വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല….. ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത്, സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കു.. എന്നും ബാബുരാജ് കുറിച്ചു.
അതുപോലെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി കുറിച്ചത് ഇങ്ങനെ, ഞങ്ങള്‍ക്കൊക്കെ അറിയാം സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ല. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. ആ കുട്ടി ഒരുപക്ഷെ അപ്പോൾ തന്നെ രൂക്ഷമായി പ്രതികരിച്ചിരുന്നുവെങ്കില്‍ തെറ്റായി പോയി, ക്ഷമ ചോദിക്കുന്നുവെന്ന് അവിടെ വെച്ച് തന്നെ സുരേഷ് ഗോപിക്ക് പറയാനൊരു അവസരം ഉണ്ടായേനെ എന്നാണ് ഭാഗ്യക്ഷ്മി പറഞ്ഞത്.
Leave a Reply