akhil marar

ജോലിയും കൂലിയും ഇല്ലാത്തവന് ഇവിടെ പെണ്ണില്ല എന്ന് അവർ എന്നോട് പറഞ്ഞു ! ഞാൻ ഇറങ്ങി വരാൻ പറഞ്ഞപ്പോൾ ലക്ഷ്മി വന്നതുമില്ല ! അഖിൽ മാരാർ പറയുന്നു !

സവിധായകൻ അഖിൽ മാരാർ ഇന്ന് ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ്, വെറും ഒരു  മത്സരാർത്ഥി അല്ല അഖിൽ ഇന്ന് ലക്ഷകണക്കിന് ആരാധകരുള്ള ആരാധകരുള്ള വിജയ സാധ്യതയുള്ള ആളാണ്. അഖിലിനെ  വെറുത്തവരെല്ലാം ഇന്ന് അഖില ഇഷ്ടപ്പെടുന്നവരാണ്.

... read more