alone movie review

‘ലാലേട്ടൻ ഈ പരിപാടി നിർത്തണം’ ! ഇങ്ങനെ പോകുകയാണെങ്കിൽ നിങ്ങളെ ഞങ്ങൾ പതിയെ വിസ്മരിക്കും ! മോഹൻലാൽ ഫാൻസ്‌ ഭാരവാഹി !

മലയാള സിനിമ കണ്ട നടന വിസ്മയമാണ് മോഹൻലാൽ.  അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു കണ്ണ് നിറഞ്ഞും കയ്യടിച്ചും ആവേശം കൊണ്ടും മനസ് നിറഞ്ഞ് ആസ്വദിച്ച ഒരുപാട് നിമിഷങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. മലയാളികളുടെ അഭിമാനം.

... read more