കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അമൃത. കുടുംബവിളക്കിലെ ശീതൾ എന്ന പേരിലാണ് ഇപ്പോൾ നടി കൂടുതലായും അറിയപ്പെടുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. തുടക്കം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ
amritha
അമൃത എന്ന പേരിനേക്കാളും കുടുംബവിളക്കിലെ ശീതൾ എന്ന പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്, തുടക്കത്തിൽ വില്ലത്തി റോൾ ആയിരുന്നു താരത്തിന്, പിന്നീട് ‘അമ്മ സുമിത്രയുടെ ഇഷ്ട മകൾ ആയതുമുതൽ ശീതളിനെ പ്രേക്ഷകരും സ്വീകരിച്ചു തുടങ്ങി,