annamali

ബിജെപിയിൽ സ്ത്രീകൾ സുരക്ഷിതരല്ല ! പ്രത്യേകിച്ചും തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ കീഴില്‍ ! രൂക്ഷമായ വിമര്ശനത്തോടെ പാർട്ടി വിട്ട് നടി ഗായത്രി !

ബിജെപി പാർട്ടിയിൽ നിന്ന് രാജി വെച്ച് പുറത്ത് വന്നതിന് ശേഷം പാർട്ടിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഗായത്രി രഘുറാം. ഗായത്രി മലയാളികൾക്കും വളരെ സുപരിചിതയാണ്, പ്രിത്വിരാജിന്റെ നായികയായി നക്ഷത്ര കണ്ണുള്ള

... read more