മലയാള സിനിമയിൽ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും ചെയ്ത ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. നടി ആതിര ചുരുങ്ങിയ ചിത്രങ്ങളിൽ ആതിര സൂപ്പർ സ്റ്റാർ മാമമ്മൂട്ടിയുടെ നായികയായി എത്തിയിരുന്നു, ദാദാസാഹിബ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ
athira
ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് സിനിമകൾ ഒന്നും വേണ്ടിവരില്ല അത്തരത്തിൽ നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഒരു നായികയാണ് മമ്മൂട്ടി ഹിറ്റ് ചിത്രത്തിൽ നായികയായ ആതിര. ദാദ സാഹിബ് അടക്കം അഞ്ചോളം സിനിമകൾ ചെയ്തിരുന്നു..