മലയാള സിനിമയിലെ ചക്രവർത്തിയാണ് നടൻ കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ യഥാർഥ പേര് പത്മദളാക്ഷന്‍ എന്നായിരുന്നു. ഇന്നും അദ്ദേഹം അവിസ്മരിനിയമാക്കിയ നിരവധി ഹിറ്റ് കഥാപാത്രങ്ങൾ നമ്മളുടെ മനസ്സിൽ അങ്ങനെ തന്നെ നിലകൊള്ളുന്നു, അതിനുദാഹരമാണ് ‘താമരശ്ശേരി ചുരം’..
Binu Pappu
കുതിരവട്ടം പപ്പു എന്ന അതുല്യ പ്രതിഭയെ നമ്മൾ മലയാളികൾ ഒരിക്കലും മറക്കില്ല, അദ്ദേഹം ചെയ്ത ഓരോ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് പതിപ്പിച്ചിരുന്നു, മറ്റൊരാൾക്കും അനുകരിക്കാൻ സാധികാത്ത അഭിനയമാണ് അദ്ദേഹത്തിന്റേത്. 1936 ൽ കോഴിക്കോട്