Jagadish

ഭാര്യ കാരണമാണ് തനറെ മക്കൾ സിനിമയിൽ എത്താതെപോയത് ! മക്കൾ അവരുടേതായ വഴി തിരഞ്ഞെടുത്തു ! ജഗദീഷ് തുറന്ന് പറയുന്നു !

മലയാള സിനിമ ലോകത്ത് തന്റെ സ്ഥാനം നേടിയെടുത്ത മികച്ച കലാകാരനാണ്  നടൻ ജഗദീഷ്. അദ്ദേഹം മികച്ചതാക്കിയ എത്രയോ കഥാപാത്രത്തങ്ങൾ ഇന്നും  നമ്മൾ ഓർത്ത് ചിരിക്കാറുണ്ട്. നായകനായും, വില്ലനായും, സഹ നടനായും, കൊമേഡിയനായും ജഗദീഷ് മലയാള

... read more