ഇന്നും പകരം വെക്കാനില്ലാത്ത അഭിനയ മികവ്, ഓർമകളിൽ അങ്ങനെതന്നെ നിലകൊള്ളുന്ന അതുല്യ നടൻ. ജയൻ എന്ന പേര് പുതുതലമുറയിൽ പോലും ആവേശമാണ്. യഥാർഥ പേര് കൃഷ്ണൻ നായർ. അദ്ദേഹം ഒരു നേവി ഓഫീസർ ആയിരുന്നു.
jayan
മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സൂപ്പർ സ്റ്റാറായിരുന്നു നടൻ ജയൻ, അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗുകൾ ഇന്നത്തെ തലമുറയെവരെ ആവേശം കൊള്ളിക്കുന്നതാണ്, പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം ബന്ധുത്വ തര്‍ക്കങ്ങളും പിതൃത്വത്തിലുള്ള അവകാശ വാദവുമെല്ലാം ഏറെ