മലയാള സിനിമയിലെ ചക്രവർത്തിയാണ് നടൻ കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ യഥാർഥ പേര് പത്മദളാക്ഷന്‍ എന്നായിരുന്നു. ഇന്നും അദ്ദേഹം അവിസ്മരിനിയമാക്കിയ നിരവധി ഹിറ്റ് കഥാപാത്രങ്ങൾ നമ്മളുടെ മനസ്സിൽ അങ്ങനെ തന്നെ നിലകൊള്ളുന്നു, അതിനുദാഹരമാണ് ‘താമരശ്ശേരി ചുരം’..
kalabhavan mani
ഒരു നടൻ എന്ന നിലയിൽ ഇത്രയും ആഴത്തിൽ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ മറ്റൊരു നടൻ സിനിമ ചരിത്രത്തിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും എഴുതി ഫലിപ്പിക്കാൻ കഴിയാത്ത അത്ര സ്നേഹവും ബഹുമാനവും അദ്ദേഹത്തോട്