മലയാള സിനിയിൻ എക്കാലത്തെയും മികച്ച താര ജോഡികളാണ് മോഹൻലാലും ലിസിയും, ഇവർ ഒരുമിച്ച ചിത്രങ്ങൾ എല്ലായിപ്പോഴും വിജയ ചിത്രങ്ങളായിരുന്നു. ചിത്രവും താളവട്ടവും ഇപ്പോഴും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്ന എവർ ഗ്രീൻ ചിത്രങ്ങളാണ്. സിനിമാക്കപ്പുറവും വളരെ
Lissy
ഒരു സമയത്ത് ലിസ്സി മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു, 1967 ഫെബ്രുവരി 3 ന് കൊച്ചിയിൽ ജനിച്ച താരം സെന്റ് തെരേസ കോൺവെന്റ് സ്കൂളിൽ പഠനവും, തുടർന്ന് സെന്റ് തെരേസ കോളേജിൽ തുടർ വിദ്യാഭ്യാസവും.