monson

മോന്‍സന്‍ മരുന്ന് നല്‍കിയതോടെ എന്റെ ആ അസുഖം പൂർണമായും മാറി ! ഡോക്ടറല്ലെന്ന വാര്‍ത്ത എന്നെ ഞെട്ടിച്ചു ! ശ്രുതി ലക്ഷ്മി പറയുന്നു !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കെണിയിൽ വീഴാത്ത ആളുകൾ ചുരുക്കം എന്ന് തന്നെ പറയാം. അതിൽ ഇപ്പോൾ പുതിയതായി നടി

... read more