p r sreejesh

ഒരു പഞ്ചായത്ത്‌ പ്രസിഡന്‍റ് പോലും കാണാൻ വന്നില്ല ! ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി ! വിമർശനവുമായി പി ആർ ശ്രീജേഷ് !

നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയ ആളാണ് ഹോക്കി താരം പി ആര്‍ ശ്രീജേഷ്. ഈ തവണത്തെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടം കൂടി സ്വന്തമാക്കിയ ശ്രീജേഷ് വീണ്ടും രാജ്യത്തിനും അതിലുപരി കേരളത്തിനും, വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. 

... read more