philomena

‘ഈ ആരോഗ്യമില്ലാത്ത സ്ത്രീയാണോ അഞ്ഞൂറാന്റെ മുന്നില്‍ ഞെളിഞ്ഞു നിന്ന് ഡയലോഗ് പറയാൻ പോകുന്നത്’ ! സ്വര്‍ഗ ചിത്ര അപ്പച്ചന്‍ പറയുന്നു !

മലയാളികൾ ഞെഞ്ചിലേറ്റിയ ചിത്രവും അഭിനേത്രിയുമാണ്, ഗോഡ്ഫാദറും  നടി ഫിലോമിനയും. നാടക വേദികളിലൂടെ സിനിമ ലോകത്ത് സാന്നിധ്യമായ അതുല്യ പ്രതിഭയാണ് നടി ഫിലോമിന. നടിയുടെ ഓരോ കഥാപാത്രങ്ങളും ഇന്നും നമ്മളുടെ മനസ്സിൽ പച്ച കുത്തിയതുപോലെ പതിഞ്ഞു

... read more