Pinarayi vijayan

സർക്കാർ ഇട്ട ഭൂരിഭാഗം പൈപ്പുകളിൽ നിന്ന് വരുന്നത് കാറ്റ് ! ആ കാറ്റിന് 12000 രൂപ പാവം പിടിച്ചവർ അടയ്ക്കേണ്ടതില്ല ! ഗണേഷ്

നടനും അതിലുപരി ജനപ്രതിനിധി കൂടിയായ കെബി ഗണേഷ് കുമാറിന് വലിയ സ്വീകാര്യതയാണ് പൊതു സമൂഹത്തിൽ ഉള്ളത്, അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ തന്റെ സർക്കാരിനെ വിമർശിച്ച് പലപ്പോഴും അദ്ദേഹം കൈയ്യടി നേടിയിട്ടുണ്ട്, അത്തരത്തിൽ അദ്ദേഹം എം

... read more

കാലങ്ങാമായി കണ്ടുവരുന്ന ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതി ! മാറ്റം തീരുമാനിക്കേണ്ടത് താന്ത്രിമാരാണ് ! കെബി ഗണേഷ് കുമാർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു.  ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്‍റെ വക്താവും പ്രയോക്താവുമാക്കി മാറ്റാന്‍ ശ്രമം നടക്കുക്കുകയാണെന്നും, ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക

... read more

വഴിയോരങ്ങൾ ക്ലീനായി, ഇങ്ങിനെയാണ് നാട് ക്‌ളീനാകുന്നതിൻ്റെ തുടക്കം ! ഇമ്മാതിരി നാല് ന്യായാധിപന്മാർ ഉണ്ടായിരുന്നെങ്കിൽ…

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും തോരണത്തിനും 5,000 രൂപവീതം പിഴ ചുമത്തണമെന്നും ഇല്ലെങ്കിൽ ഈ തുക അതത് തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു, കൂടാതെ ഇതുമായി

... read more

സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ് ! കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്കു നൽകിയത് ! നടി ഷീല

മലയാള സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ, ഷീല ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു, ഇന്നും അഭിനയ രംഗത്തും പൊതുപ്രവർത്തന രംഗത്തും ഷീല സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര

... read more

പാതിരാത്രി നിങ്ങളുടെ താമസസ്ഥലത്ത് എത്തി ബാഗുകൾ പരിശോധിച്ച് അതിലെ വസ്ത്രങ്ങൾ ഉത്തരവാദിത്തത്തോടെ അടുക്കിവച്ചു കൊടുക്കപ്പെടും. സമീപിക്കുക, ഖേരളാ പൗലോസ് !

ഇപ്പോഴിതാ കോൺഗ്രസ്സ് പാർട്ടിയ്ക്ക് മേൽ കള്ളപ്പണ ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ പിണറായി സർക്കാരിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, പാതിരാത്രി നിങ്ങളുടെ താമസസ്ഥലത്ത് എത്തി ബാഗുകൾ പരിശോധിച്ച് അതിലെ

... read more

കാരണവരുടെ ആട്ടും തുപ്പും കേട്ട്.. ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ.. !ഹരീഷ് പേരടി !

ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി. ഇപ്പോഴിതാ പി വി അൻവറിനെ പിന്തുണച്ചുകൊണ്ട് ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

... read more

‘ദുരിതാശ്വാസനിധിയിൽ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പുനൽകേണ്ടത് മുഖ്യമന്ത്രി’ ! മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുധാകരൻ !

വയനാടിനെ ചേർത്ത് പിടിച്ചുകൊണ്ട് അവരുടെ പുരുദ്ധാനത്തിന് വേണ്ടി രാജ്യമൊന്നാകെ കൈ കോർക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ എല്ലാവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

... read more

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക ! അത് നമ്മുടെ കടമയാണ് ! ബേസിൽ ജോസഫ് !

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി വയനാട് മാറുന്ന വേദനാജനകമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്, വളരെ അപ്രതീക്ഷിതമായി ഒരു പ്രദേശം തന്നെ ഇല്ലാതായ അവസ്ഥ. ഇനിയും കണ്ട് കിട്ടാത്ത മനുഷ്യർ .കേരളം കണ്ടതിൽ

... read more

പാവങ്ങൾക്കുള്ള വീടിന് നാലു ലക്ഷം, കെ-ദാസ വസതിയിലെ ചാണകക്കുഴിക്ക് നാലര ലക്ഷം, കാലിത്തൊഴുത്തിന് 24 ലക്ഷം ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ചാനൽ ചർച്ചകളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് ശ്രീജിത്ത് പണിക്കർ, കേരള സർക്കാരിനെ വിമർശിച്ച് അദ്ദേഹം പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും വളരെയധികം ചർച്ചയാകാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം

... read more

സഹാക്കളേ, നമ്മൾ വിഴിഞ്ഞം തുറമുഖം എന്നു മാത്രമേ പറയാവൂ, അദാനിയുടെ തുറമുഖം എന്നു പറയാൻ പാടില്ല ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

സംവിധായകൻ എന്നതിനപ്പുറം രാഷ്ട്രീയ നിരീക്ഷകൻ എന്നാ നിലയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ആളാണ് ശ്രീജിത്ത് പണിക്കർ, പിണറായി സർക്കാരിനെ വിമർശിച്ച് അദ്ദേഹം പലപ്പോഴും പങ്കുവെക്കുന്ന പോസ്റ്റുകൾ വലിയ ചർച്ചയായി മാറാറുണ്ട്.  അത്തരത്തിൽ ഇപ്പോഴിതാ വിഴിഞ്ഞം

... read more