Pinarayi vijayan

ക്യൂബളം കത്തിനിൽക്കുന്ന ദിവസങ്ങളിൽ അദ്ദേഹം ഒരു സിനിമ കാണും, അതുമല്ലങ്കിൽ സർക്കാർ ചെലവിൽ കുടുംബവുമൊത്ത് വിദേശത്ത് ടൂറടിച്ച് ബന്ധുക്കളെയൊക്കെ കണ്ടിട്ടുവരും ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ പരിഹസിച്ചും വിമർശിച്ചും നിരവധി കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്, ഇപ്പോഴിതാ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.

... read more

നാടുവാഴി തിരുമനസ്സ് ഒരു മാധ്യമ പ്രവർത്തകന്റെ മുഖത്തുനോക്കി ഇത്രയും പറഞ്ഞിട്ടും ആർക്കും രോഷമില്ല, ദേഷ്യമില്ല, അമർഷമില്ല. ശാന്തവും സുന്ദരവുമായ കിനാശ്ശേരി ! വിമർശിച്ച് ശ്രീജിത്ത് പണിക്കർ !

സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്, അത്തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ  നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു

... read more

മിസ്റ്റർ പിണറായി വിജയൻ, കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പായി, താങ്കൾക്ക് അത് തടയാൻ കഴിഞ്ഞോ ! ശ്രീജിത്ത് പണിക്കർ !

കേന്ദ്രം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളവും തമിഴ്‌നാടും വിമർശനം രേഖപ്പെടുത്തിയിരുന്നു, അടിവരയിട്ട് പറയുന്നു, കേരളത്തിൽ  പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാൻ പോകുന്നില്ല എന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി

... read more

പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം, കേരളത്തിലും ഇത് നടപ്പിലാക്കും ! കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല ! കെ സുരേന്ദ്രൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായി കഴിഞ്ഞു. കേരളവും തമിഴ്‌നാടും നിയമം നടപ്പാകില്ല എന്ന് പറയുന്നുണ്ടെങ്കിലും ഈ നിയമത്തിൽ നിന്നും ഒരു സംസ്ഥാനങ്ങൾക്കും വിട്ടുനിൽക്കാൻ കഴിയില്ല എന്നതാണ് വാസ്തവം, എന്നാൽ ഇപ്പോഴിതാ

... read more

‘എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളും അകത്താകും ! ഇത് കളി വേറെയാണ് !! പൊതുവേദിയിൽ വെല്ലുവിളിച്ച് സാബു എം. ജേക്കബ് !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ചാ വിഷയം ട്വന്‍റി 20 പാര്‍ട്ടി പ്രസിഡന്‍റും കിറ്റെകസ് എം.ഡിയുമായ സാബു എം. ജേക്കബിന്റെ വാക്കുകളാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായിട്ടാണ് അദ്ദേഹം രംഗത്ത് വന്നത്. തന്നെ അറസ്റ്റ്

... read more

എസ്എസ്എൽസി പരീക്ഷ നടത്താൻ കാശില്ലെങ്കിലെന്താ, വിദേശത്തു പോയ വിദ്യാർത്ഥികളെ നമ്മൾ തിരിച്ചെത്തിക്കുക തന്നെ ചെയ്യും ! നമ്പർ വൺ ക്യൂബളം…! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

രാഷ്ട്രീയ നിരീക്ഷകനും സംവിധായകനുമായ ശ്രീജിത്ത് പണിക്കർ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.  ഇപ്പോഴിതാ അത്തരത്തിൽ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ പണമില്ലെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ

... read more

രാഷ്ട്രീയത്തിനകത്ത് ഒരുപാട് കെട്ട ജീവിതങ്ങളുണ്ട്, എല്ലാവരും മാതൃകയാക്കാൻ കഴിയുന്നവരല്ല ! ബേസിലിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ !

ഇന്ന് യുവ സംവിധായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സംവിധാകനും അതിലുപരി മികച്ചൊരു അഭിനേതാവുമാണ് ബേസിൽ ജോസഫ്. ഇപ്പോഴിതാ തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം എന്ന എന്ന പരിപാടിയിൽ പങ്കെടുത്ത ബേസിൽ വേദിയിൽ പറഞ്ഞ

... read more

‘കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി, ഈ ഗോവണിയുടെ പേരാണ് ധാർമികത ! കമന്റ് ബ്ലോക്സിൽ വരുന്ന മനോരോഗികൾക്ക് പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണ് സിംബോളിക് ആക്കിയത് ! ജോയ് മാത്യു !

മലയാളത്തിലെ തന്നെ ഏറെ ശ്രദ്ധേയ നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറയാറുള്ള അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടാറുണ്ട്, പിണറായി സർക്കാരിനെ പരിഹസിച്ചും വിമർശിച്ചും അദ്ദേഹം

... read more

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായി കേരളം ഡൽഹിയിലേക്ക് ! മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎ മാരും, എം പിമാരും പങ്കെടുക്കും ! പിണറായി വിജയൻ പറയുന്നു !

കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു എന്ന കാരണത്താൽ ഇപ്പോഴിതാ കേരളം രാജ്യ തലസ്ഥാനത്തേക്ക് പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് പിണറായി വിജയൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായി കേരളം രാജ്യതലസ്ഥാനത്തേയ്ക്ക്.

... read more

സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രവൃത്തിയല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി ! പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ !

കഴിഞ്ഞ കുറച്ച് നാളുകളായി കേരള സർക്കാരും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ വലിയ പോർവിളികളാണ് നടക്കുന്നത്, രണ്ടുപേരും ഒരു ഇഞ്ച് പോലും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ നാടകീയ രംഗങ്ങൾക്കാണ് കേരളം സാക്ഷ്യം

... read more