മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് പ്രിയാമണി. ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ വളരെ തിരക്കുള്ള അഭിനേത്രിയാണ് പ്രിയാമണി. ഇപ്പോഴിതാ തന്റെ വിവാഹം ശേഷം താൻ നേരിടുന്ന വിമർശനങ്ങളെ കുറിച്ച് സംസാരിക്കുകായാണ് പ്രിയാമണി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍
priyamani
മലയാള സിനിമക്കും പ്രേക്ഷകർക്കും എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് പ്രിയാമണി. ആദ്യ ചിത്രം തെലുങ്കിൽ ആയിരുന്നു എങ്കിലും ,മലയാളത്തിൽ ‘സത്യം’ എന്ന പൃഥ്വിരാജ് ചിത്രത്തിൽ കൂടിയാണ് പ്രിയാമണി മലയാളികളിടെ പ്രിയങ്കരിയായി മാറിയത്. 2007 ൽ