Salim Kumar

‘എല്ലാത്തിനും ലിമിറ്റേഷന്‍സ് ഉണ്ട്, മകൻ എത്ര നിർബന്ധിച്ചിട്ടും അവന്റെ ആ ആഗ്രഹം ഞാൻ ഇപ്പോൾ നടത്തികൊടുക്കില്ല’ ! കുടുംബ വിശേഷങ്ങളുമായി നടൻ സലിം കുമാർ !

മലയാള സിനിമയിലെ ഹാസ്യ ചക്രവർത്തിമാരിൽ ഒരാളാണ് നടൻ സലിം കുമാർ, ഇപ്പോഴും നമ്മൾ ഓർത്തു ചിരിക്കുന്ന എത്രയോ മനോഹരമായ കഥാപാത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിരുന്നു, ഒരു ഹാസ്യ നടൻ എന്നതിലുപരി അഭിനയ പ്രാധാന്യമുള്ള നിരവധി

... read more