Sidharth Bharathan

അതുല്യ പ്രതിഭ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം ! എന്റെ മാനസികാവസ്ഥ പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല ! ഹൃദയം തോടും കുറിപ്പുമായി സിദ്ധാർഥ് !

പകരം വെക്കാനില്ലാത്ത കലാകാരി, മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടി അതുല്യ പ്രതിഭ കെപിസി ലളിത നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.  നടിയുടെ യഥാർഥ പേര് മഹേശ്വരി അമ്മ എന്നാണ്, കെപിഎസി എന്ന

... read more