suhana khan

“നിങ്ങളുടെ മകളെ എനിക്ക് വിവാഹം കഴിച്ചു തരുമോ” !! ഷാരൂഖാന്റെ കുടുംബത്തോട് അഭ്യര്‍ത്ഥനയുമായി ആരാധകന്‍ !!

ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് ഷാരൂഖ് ഖാന്‍. രാജ്യമൊട്ടാകെ ആരധകരുള്ള നടനാണ് അദ്ദേഹം.  ഷാരൂഖ് ഖാനെ പോലെതന്നെ നിരവധി ആരാധകരുണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും എന്നാൽ സമൂഹ മാദ്യമങ്ങളിൽ മകൾ സുഹാന എപ്പോഴും താരമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍

... read more