Suraj Venjaramoodu

ശബരിമല വിധി പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ’ മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയ ചിത്രമാണ്, സുരാജ് വെഞ്ഞാറമൂടും നിമിഷ സഞ്ജയനും മത്സരിച്ച് അഭിനയിച്ച ചിത്രം സമകാലിക കുടുംബ ചിത്രം വരച്ചുകാട്ടുന്നു..,

... read more