uma thomas

ഇത്രയൊക്കെ ചെയ്തിട്ടും സ്റ്റേഷൻ ജ്യാമത്തിൽ വിട്ടത് സഖാവായതിന്റെ പ്രിവിലേജിലാണോ ! വിമർശിച്ച് എം എൽ എ ഉമ തോമസ് !

കഴിഞ്ഞ ദിവസം നടൻ വിനായകൻ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, കഴിഞ്ഞ ദിവസം രാത്രി  7.30നാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് നടൻ വിനായകനെ പോ,ലീ,സ് അ,റ,സ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷൻ

... read more