നമ്മുടെ കേരളത്തിൽ വീണ്ടും പ്ര ജില്ലയെ തന്നെ പ്രളയം ബാധിച്ചിരിക്കുകയാണ്, വളരെ അപ്രതീക്ഷിതമായി മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് കവർന്നത്, നിലവിൽ മരണ സംഖ്യ 75 കണ്ടാണിരിക്കുകയാണ്,
wayanad flood 2024
വീണ്ടും കേരളത്തെ നടുക്കി മഴക്കെടുതി രൂക്ഷമാകുകയാണ്, വയനാട്ടിലെ ഉരുൾപൊട്ടലിൽ ദു,ര,ന്ത തീരമായി ചാലിയാർപ്പുഴ. ഉരുൾപൊട്ടലുണ്ടായ മേൽപ്പാടിയിൽ നിന്നും ചാലിയാർ പുഴയിലൂടെ കിലോമീറ്റർ ഒഴുകിയെത്തി മൃ,ത,ദേ,ഹ,ങ്ങൾ. മലപ്പുറത്ത് ചാലിയാറിന്റെ ഭാഗങ്ങളിൽ ഇതുവരെ കണ്ടെത്തിയത് 11 മൃ,ത,ദേ,ഹങ്ങളാണ്.