yogi adityanath

അഥിതി തൊഴിലാളികളായി ഇനി കേരളത്തിലേക്ക് പോകേണ്ട ! ഇനി ഇസ്രായേലിലേക്ക്, പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ ! വമ്പന്‍ ഓഫറുമായി യോഗി സര്‍ക്കാര്‍ !

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദിവസ വേതനം കേരളത്തിൽ കൂടുതലാണ്, യുപി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ 250 രൂപയൊക്കെയാണ് ദിവസക്കൂലി, അതുകൊണ്ട് തന്നെയാണ് കേരകത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ നിരവധി എത്തുന്നത്. എന്നാൽ ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ തൊഴിലാളികള്‍ക്ക്

... read more

പാകിസ്ഥാനിലുള്ള ഇന്ത്യൻ മണ്ണ് തിരികെ പിടിക്കും ! അതിനു പ്രത്യേകിച്ച് ഒരു കാരണവും വേണ്ട ! സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരികെ പിടിക്കാൻ ഇന്ത്യ ! യോഗി ആദിത്യനാഥ് പറയുന്നു !

ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്നത് പലസ്തീനും ഇസ്രായിലും തമ്മിലുള്ള യുദ്ധമാണ്, ലോകരാജ്യങ്ങളിൽ അറബി രാജ്യങ്ങൾ മുഴുവൻ പലസ്തീനെ പിന്തുണക്കുമ്പോൾ ഇന്ത്യയും അമേരിക്കയും ഇസ്രായിലിനെ പിന്തുണച്ചു. ഇപ്പോഴിതാ ഈ അവസ്ഥയിൽ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി

... read more