
ബാല പറയുന്നത് കള്ളം ! അയാൾക്ക് രണ്ടുലക്ഷം രൂപ നൽകിയെന്ന് ഉണ്ണി മുകുന്ദൻ ! തെളിവ് കാണിക്കട്ടെ എന്ന് ബാലയും ! ചർച്ച ചൂടുപിടിക്കുന്നു !
ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നങ്ങളുടെ ചർച്ചയാണ് ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ഇപ്പോഴിതാ ബലക്കുള്ള മറുപടിയുമായി ഉണ്ണി പ്രെസ്മീറ്റ് വിളിക്കുകയും അതിൽ ഉണ്ണി മുകുന്ദൻ പറഞ്ഞതും, അതിന് ബാല നൽകിയ മറുപടിയുമൊക്കെയായി ഇതിപ്പോൾ വലിയ സംസാര വിഷയമായി ,മാറിയിരിക്കുകയാണ്,
ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ, ബാല ഇപ്പോഴും എന്റെ സുഹൃത്ത് തന്നെയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹം സംവിധാനം ചെയ്ത് നിർമ്മിച്ച ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിൽ ഒരുരൂപപോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. സൗഹൃദമെന്തെന്ന് ഞാനിപ്പോൾ പഠിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങനെ എത്രയോ സിനിമകൾ ഉണ്ടായിട്ടുണ്ട്’ ‘ബാലയുടെ ഓഫ് ലൈൻ കരിയർ എന്താണെന്ന് നിങ്ങൾക്ക് അറിയാം.

അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നടന്ന സമയത്ത് കല്യാണത്തിന് പോയ ഏക നടൻ ഞാനാണ്. പുള്ളിയെ അടുത്ത സുഹൃത്തായി കണ്ടതിന്റെ ഭാഗമായാണ് പോയത്. പുള്ളിയുടെ വ്യക്തി ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് ഞാനിത് വരെ മൈൻഡ് ചെയ്തിട്ടില്ല. ശ്രദ്ധിക്കാനും പോവുന്നില്ല. ഞാൻ ചെയ്തത് ഇതുമാത്രമാണ്, ടാലന്റഡ് ആയ ഒരു ആക്ടറിന് സംഭവിക്കുന്ന പോലെ അല്ല സംഭവിച്ചത്. എന്റെ രണ്ടാമത്തെ നിർമിച്ചപ്പോൾ ഞാനാണ് ബാലയ്ക്ക് വേഷം നൽകണം എന്ന് പറഞ്ഞത്. അതിനോട് സംവിധായകന് എതിർപ്പ് ഉണ്ടായിരുന്നു, അതിനെ മറികടന്നാണ് ഞാൻ ബാലയെ അഭിനയിപ്പിച്ചത്. അദ്ദേഹം പ്രതിഭലം ഒന്നും വേണ്ട, എന്ന് പറഞ്ഞ് വന്ന് അഭിനയിച്ചതാണ് എന്നിട്ടും ഞാൻ രണ്ടുലക്ഷം രൂപ നൽകിയെന്നും ഉണ്ണി പറയുന്നു.
പക്ഷെ പാടെ നിഷേധിച്ചിരിക്കുകയാണ് ബാല. ആർക്കാണ് രണ്ടു ലക്ഷം തന്നത്, തെളിവ് കാണിക്കട്ടെ, ഉണ്ണി മുകുന്ദന് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ പോലീസ് അറസ്റ്റ് ചെയ്യുമോ, പണ്ടും പലരെയും കുറിച്ച് ഞാനിതുപോലെ പറഞ്ഞിരുന്നു. എന്നിട്ടും കാര്യമൊന്നുമില്ല. ഉണ്ണി ഇപ്പോഴും സുഹൃത്ത് തന്നെയാണ്. പക്ഷേ അവനൊരു കള്ളനാണ്. ഞാന്‍ ആയിരം പിള്ളേരെ പഠിപ്പിക്കുന്നു. ആശുപത്രിയും, ആശ്രമവും ഉണ്ടാക്കുന്നുണ്ട്. അറിഞ്ഞോണ്ട് ചെയ്യുന്ന തെറ്റിന് നമ്മള് എന്ത് പറയും. ഞാനിപ്പോള്‍ ചെയ്യുന്നത് ഒരു പ്രതികാരമല്ല. അവന് നന്നാവാന്‍ വേണ്ടി പറഞ്ഞതാണ്. ഇപ്പോഴും ഉണ്ണി എന്റെ സുഹൃത്ത് തന്നെയാണെന്ന്. എല്ലാ ആണുങ്ങളും അങ്ങനെ ആണോ., ആൺ ആണെങ്കിൽ ആണ് ആകണം. സ്റ്റുപ്പിഡ് ചോദ്യങ്ങൾ വേണ്ട. എനിക്ക് പ്രശസ്തി വേണ്ട. ഞാൻ രാജയാണ്. എനിക്ക് സിനിമ ഇല്ലെങ്കിലും ഞാൻ കോടീശ്വരൻ ആണ് എന്നും ബാല പറയുന്നു.
Leave a Reply