
ആ കുട്ടിയുടെ പ,രാ,തിയുമായി കൂട്ടി വായിക്കുമ്പോഴാണ് വിജയ് ബാബുവിൻ്റെ യഥാർത്ഥ മുഖം വായിച്ചെടുക്കാനായത് ! കുറിപ്പ് പങ്കിട്ട് സിനിമാ താരങ്ങളും!
ദിലീപിന് അൽപ്പം വിശ്രമിക്കാം… കാരണം ഇപ്പോൾ മാധ്യമ ചർച്ചാ വിഷയം വിജയ് ബാബു ആയി മാറിക്കഴിഞ്ഞു, കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പുതുമുഖ നടി പീഡന പരാതി നൽകുകയും പരാതിയുടെ കോപ്പി മീടു ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ശേഷം ആരോപണ വിധേയനായ വിജയ് ബാബു ലൈവിൽ എത്തി ഇത് കള്ള കേസാണെന്നും, ആ നടിയുമായി തനിക്ക് മറ്റു യാതൊരു ബന്ധങ്ങളും ഇല്ലന്നും പറയുകയും കൂടാതെ ആ നടി ആരാണെന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു.
ശേഷം നടനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്തെത്തി, WCC സംഘടനയും നടനെതിരെ കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ ഇപ്പോൾ മറ്റു രണ്ടു കുറിപ്പുകളും ഏറെ ശ്രദ്ധ നേടുന്നു. ആശ മനോജ് എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ… വിവാഹ വാഗ്ദാനം നൽകി പീ,ഢി,പ്പി,ച്ചു എന്നും സിനിമയിൽ നായിക ആക്കാം എന്ന് പറഞ്ഞ് പീ,ഢി,പ്പി,ച്ചു എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഒക്കെ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്ന് ആശ പറയുന്നു. കല്യാണം കഴിക്കാമെന്ന് പറഞ്ഞപ്പോഴേക്കും കൂടെ പോയി കി,ടക്കേണ്ടതുണ്ടോ എന്നും കെട്ടിക്കഴിഞ്ഞ് ലൈഫ് ലോങ് കൂടെ കിടക്കാമല്ലോ..
തന്റെ സിനിമകളിൽ നായികയാക്കാം എന്ന് പറഞ്ഞപ്പോഴേ എല്ലാത്തിനും ഓക്കേ പറയുകയും ഒടുവിൽ നായിക ആക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ എന്താണ് പ്രശ്നമെന്നും ഓരോരോ അവസ്ഥകളെന്നും….. ഇനി എന്നെ കൊ,ല്ലാ,ൻ വരേണ്ടെന്നും ആശ മനോജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. ആശയുടെ ഈ കുറിപ്പ് പല സിനിമ താരങ്ങളും പങ്കുവെച്ചിട്ടുണ്ട്. അടുത്തത് പൊതുവെ എല്ലാ പ്രശ്നങ്ങളിലും തന്റെ അഭിപ്രായം തുറന്ന് പറയുന്ന സിൻസി അനിൽ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടി. സിൻസിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ….

വിജയ് ബാബു സിനിമയിൽ വേഷം തരാമെന്നു പറഞ്ഞു പല തവണ പീഡിപ്പിച്ചു എന്നാണ് പരാതി കേട്ടപ്പോൾ ആദ്യം സംശയമാണ് തോന്നിയത്. അങ്ങനെ ഈ നടി ആരാണെന്ന് തിരക്കി അറിഞ്ഞതിന് ശേഷം തോന്നിയത്.. ഒരു സിനിമയിൽ നായിക ആയി. അടുത്ത സിനിമയിൽ വേഷം കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണോ ഈ നടി പരാതിയുമായി ഇറങ്ങിയതാണെന്നു സംശയം തോന്നിയത് എനിക്ക് മാത്രമല്ല. പലർക്കും ഉണ്ടായിരുന്നു. അപ്പോഴാണ് വിജയ് ബാബുവിന്റെ ലൈവ് വീഡിയോ കാണുന്നത്.
താനാണ് ഇരയെന്നും, അവൻ അങ്ങനെ സുഖിച്ച് വീട്ടിൽ ഇരിക്കേണ്ട എന്നത് കൊണ്ട് അവളുടെ പേര് ഇന്നതാണ് എന്നും പറഞ്ഞായിരുന്നു ലൈവ്. അപ്പോൾ ആ നിമിഷം ആ പെൺകുട്ടിയുടെ പരാതിയുമായി കൂട്ടി വായിക്കുമ്പോൾ വിജയ് ബാബുവിൻ്റെ യഥാർത്ഥ മുഖം വായിച്ചെടുക്കാനായത് എന്നും സിൻസി അനിൽ പറയുന്നു, ഇതിനുമുമ്പ് സാന്ദ്രാ തോമസുമായി വാക്ക് തർക്കം ഉണ്ടായപ്പോൾ അവരെ കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപ,ദ്ര,വം ഏൽപിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. പറഞ്ഞു വന്നത് സ്ത്രീകൾക്ക് നേരയുള്ള അ,തി,ക്ര,മം ഇയാൾക്ക് പുതുമ ഉള്ളതല്ല എന്ന് തന്നെയാണ്.. എന്നും സിൻസിയുടെ കുറിപ്പിൽ പറയുന്നു….
Leave a Reply