
‘കെ എസ് ചിത്രയുടെ ഭർത്താവ് ആ കുടുംബത്തോട് ചെയ്തത് ഞെട്ടിക്കുന്നത്’ ! വിജയ് ശങ്കർ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് പ്രേക്ഷകർ ! വീഡിയോ വൈറലാകുന്നു !
ലോകം മുഴുവൻ ആരാധകരുള്ള കേരളത്തിന്റെ സ്വന്തം വാനമ്പാടി ആണ് കെ എസ് ചിത്ര. ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ എന്ന വിജയേട്ടനും നമ്മുടെ പ്രിയങ്കരനാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് വളരെ ഞെട്ടിക്കുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരുപാട് കുടുംബങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന മാനസിക വിഷമതക്ക് കാരണം നമ്മൾ സ്നേഹിക്കുന്ന വിജയേട്ടൻ ആണെന്ന് അറിയുമ്പോൾ ശെരിക്കും വിശ്വസിക്കാൻ കഴിയുന്നില്ല.
എന്നാൽ ഇപ്പോൾ വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്, പല പച്ചയായ സത്യങ്ങളും മുഖം നോക്കാതെ വിളിച്ചു പറയുന്ന, മാധ്യമ പ്രവർത്തകൻ സൂരജ് പാലക്കാരന്റെ ട്രൂ ടിവി എന്ന ചാനലാണ് ഇപ്പോൾ ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. നിലവിൽ പ്രശ്നം അനുഭവിക്കുന്ന കുടുബം ഇപ്പോൾ ആകെ പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ്, ഇനി യെങ്കിലും ഈ വാർത്ത പുറത്ത് വന്നില്ലെങ്കിൽ അത് അവരുടെ ജീ,വ,ന് തന്നെ ആ,പ,ത്ത് ആകുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ തിരുവനന്തപുരത്തെ ഒരു ഗു,ണ്ട,യോ എന്ന തലക്കെട്ടോടെയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ആ വിഡിയോ കാണുമ്പോൾ നമുക്ക് മനസിലാകുന്നുണ്ട് സത്യസന്ധമായ ആ ജനങളുടെ വാക്കുകൾ, അവർ ഒരുപാട് നാളത്തെ സ്വപ്നങ്ങളുടെ ഫലമായി തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റ് വാങ്ങിക്കാൻ തീരുമാനിക്കുകയും, ലോണും മറ്റും കടം വാങ്ങി അവർ ആ സ്വപ്ന സഫലീകരണത്തിന് ഇറങ്ങി തിരിക്കുകയുമായിരുന്നു. അത്തരത്തിൽ ഇത് വാങ്ങിയ പ്രമോദ് എന്ന യുവാവാണ് ചിത്രയുടെ ഭാര്തതാവിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കാര്യങ്ങൾ പുറം ലോകത്തോട് തുറന്ന് പറയുന്നത്.
എന്നാൽ ഇവർ ഈ ഫ്ലാറ്റ് വാങ്ങിയിട്ട് പത്ത് വർഷം ആയെങ്കിലും ഇതുവരെയും സെയിൽ ലെറ്റർ കൊടുക്കുന്നില്ല, താൻ ഉൾപ്പടെ ഇത് വാങ്ങിയവർ എല്ലാവരും ചതിക്കപ്പെടുകയാണ് ചെയ്തത് എന്നും പ്രമോദ് പറയുന്നു. അവർ ഇപ്പോൾ പറയുന്നത് കൂടുതൽ പണം വേണമെന്നാണ്, ഇതിന്റെ ഉടമസ്തകർക്ക് വേണ്ടി ഗുണ്ട പണി എടുക്കുന്നത് സാക്ഷാൽ കെ എസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ അന്നെന്നാണ് ഇവർ പറയുന്നത്. വിജയ് ശങ്കർ മിക്ക സമയങ്ങളിലും ഫ്ലാറ്റിൽ കയറി വന്നു നിരന്തരം ശല്യം ചെയ്യുകയും, കൂടുതൽ പണം കൊടുക്കാൻ ആവിശ്യപെടുകയും ആ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുകയും ഒപ്പം ഒരു ഭീ,ക,ര അന്തരീക്ഷമാണ് വിജയ് ശങ്കർ ഉണ്ടാക്കുന്നത് എന്നാണ് പ്രമോദ് അടക്കം ആ ഫ്ലാറ്റ് നിവാസികൾ പറയുന്നത്.
എന്നാൽ തങ്ങൾ ഇക്കാര്യം പറഞ്ഞ് പോ,ലീ,സി,ൽ നാല് തവണ പരാതി കൊടുത്തെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല എന്നും, നിയമ വ്യവസ്ഥ ചിത്രയുടെ ഭർത്താവിനെ സംരക്ഷിക്കുകയാണെന്നാണ്, കൂടാതെ ചിത്രയുടെ ഒഫീഷ്യൽ മെയിൽ ഐഡിയിൽ നിന്നും തനിക്കെതിരെ ഒരു പരാതി പോ,ലീ,സ് സ്റ്റേഷനിൽ എത്തിയെന്നും പ്രമോദ് പറയുന്നു.
Leave a Reply