
അമ്മയുടെ പേരിൽ എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ! അങ്ങനെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല ! നടി വിന്ദുജാ മേനോൻ പറയുന്നു !
മലയാളി പ്രേക്ഷകർക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് വിന്ദുജാ മേനോൻ. ഈ നടിയെ നമ്മൾ എക്കാലവും ഓർത്തിരിക്കാൻ പവിത്രം എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ്. മലയാളത്തിൽ നിരവധി ചിത്രങ്ങൾ വിന്ദുജാ ചെയ്തിരുന്നു യെങ്കിലും മലയാളികൾ ഇന്നും പവിത്രത്തിലെ ചേട്ടച്ഛന്റെ മകളായിട്ടാണ് താരത്തെ കാണുന്നത്, ഒരു അഭിനേത്രി എന്നതിലുപരി അവർ മികച്ചൊരു നർത്തകി കൂടിയാണ്. പ്രായം തോല്പിക്കാത്ത സൗന്ദര്യമാണ് വിന്ദുജക്ക് എന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴും നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് വിന്ദുജ വളരെ തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ വിന്ദുജാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സീ മലയാളത്തിന് വിന്ദുജ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ, എങ്ങനെ സന്തൂര്‍ മമ്മിയായി ഇരിക്കുന്നു എന്ന ചോദ്യത്തിന് ഭര്‍ത്താവ് കുറച്ച് സന്തോഷത്തോടെ നോക്കുന്നത് കൊണ്ടിരിക്കുമെന്നാണ് ഏറെ രസകരമായി വിന്ദുജ പറയുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്ത 1985 ല്‍ പുറത്തിറങ്ങിയ ഒന്നാനം കുന്നില്‍ ഓരടി കുന്നില്‍ എന്ന ചിത്രത്തിലാണ് വിന്ദുജ ആദ്യമായി അഭിനയിക്കുന്നത്. അതുപോലെ തന്റെ ‘അമ്മ പ്രശസ്ത നർത്തകി ആയിരുന്നതിന്റെ പേരിൽ താൻ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട് എന്നും വിന്ദുജാ പറയുന്നു, കലാമണ്ഡലം വിമല മേനോന്റെ മകള്‍ എന്ന നിലയില്‍ എനിക്കൊരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുപോലെ തന്നെ ഇതുവരെയുള്ള ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും എനിക്ക് നൃത്തം ചെയ്യാന്‍ കഴിയാത്തൊരു കാലഘട്ടം ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.

അങ്ങനൊരു കാലം ഒരിക്കലും എനിക്ക് ഉണ്ടാവരുത്. അത്തരമൊരു ജീവിതം വേണ്ട. അത് മരണത്തിലേക്ക് എത്തിക്കോട്ടെ, എന്നാണ് ആഗ്രഹിക്കുന്നതെന്ന് നടി വ്യക്തമാക്കുന്നു. അങ്ങനൊരു കാലം ഒരിക്കലും എനിക്ക് ഉണ്ടാവരുത്. അത്തരമൊരു ജീവിതം വേണ്ട. അത് മരണത്തിലേക്ക് എത്തിക്കോട്ടെ, എന്നാണ് ആഗ്രഹിക്കുന്നതെന്ന് വിന്ദുജ പറയുന്നു. അതുപോലെ ഇപ്പോഴും മലയാളികൾ തന്നെ പവിത്രം സിനിമയിലെ കഥാപാത്രമായിട്ടാണ്.
ഇപ്പോഴും പ്രാ,യമുള്ള ആളുകൾ തന്നെ പുറത്തുവെച്ച് കാണുമ്പോൾ ആദ്യം ചോദിക്കുന്നത് ചേട്ടച്ഛനുമായി വഴക്ക് കൂടിയത് എന്തിനാ അയാൾ നിനക്ക് വേണ്ടിയല്ലേ ജീവിതം മാറ്റിവെച്ചത് എന്നൊക്കെ ആദ്യമൊക്കെ എനിക്ക് ഇങ്ങനെ പറയുംപോൾ വിഷമം വരുമായിരുന്നു പിന്നെ അറിവായപ്പോൾ എല്ലാം മാറിയെന്നും, കൂടാതെ മറ്റുചിലർ കണ്ടാൽ ഉടൻ ചോദിക്കുന്നത് മുടിയെ കുറിച്ചാണ്. എന്തിനാ മുടി വെട്ടിക്കളഞ്ഞത് എന്നുമാണ് എന്നും വിന്ദുജ പറയുന്നു. അതുപോലെ മോഹൻലാലിനെ താൻ ഇപ്പോഴും ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത് എന്നും നടി പറയുന്നു.
Leave a Reply