
കട്ടെടുത്ത പണം കൊണ്ട് ബുള്ളെറ്റ് വാങ്ങി, കടം വീട്ടി ! മീശ വിനീതിതീരെ പത്ത് മോ,ഷ,ണ കേ,സു,കൾ !
സമൂഹ മദ്യമങ്ങളിൽ വഴി ഇന്ന് നല്ലതും മോശവുമായ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ റീലിസിൽ കൂടി താരമായി മാറിയ ആളാണ് വിനീത്. ണ്ണി മുമുകുന്ദന്റെ ഫിഗർ അനുകരിച്ചാണ് വിനീത് കൂടുതലും വിഡിയോകൾ ചെയ്തിരുന്നത്. മീശയായിരുന്നു വിനീതിന്റെ ഹൈലൈറ്റ്, എന്നാൽ അടുത്തിടെ ഒരു കോളേജ് വിദ്യാർത്ഥി നൽകിയ പീ,ഡ,ന പരാ,തി,യിലാണ് വിനീതിനെ അകത്താക്കിയയത്. വിനീത് അകത്തായതോടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ വിനീത് വീണ്ടും പഴയതുപോലെ റീലിസിൽ തിളങ്ങിയിരുന്നു.
ഇപ്പോഴിതാ വിനീതിനെ കുറിച്ച് മറ്റൊരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഷണ കേസിൽ വീണ്ടും ഇയാൾ ഇപ്പോൾ പോലീസ് പിടിയിൽ ആയിരിക്കുകയാണ്. ഈ കഴിഞ്ഞ മാർച്ച് 24നാണ് കണിയാപുരതെ ഇന്ത്യനോയിൽ കമ്പനിയുടെ നിഫി ഫ്യുവൽസ് മാനേജരുടെ പക്കൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്. സുഹൃത്തും കിളിമാനൂർ വെള്ളലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തുവിനൊപ്പം (22) ആണ് വിനീത് മോഷണം നടത്തിയത്.

പമ്പിലെ മാനേജർ ബാങ്കിൽ പണം അടയ്ക്കാൻ എത്തിയപ്പോഴാണ് വിനീതും സംഘവും ചേർന്ന് പണം പിടിച്ചുപറിച്ചത്. ബാങ്കിന് മുൻവശത്തെ ജനറേറ്റിന് പിന്നിൽ ഒളിച്ചിരുന്ന പ്രതികളിലൊരാൾ ഷായുടെ കൈയിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു. പ്രതികളിലൊരാൾ സമീപത്ത് സ്കൂട്ടറിൽ കാത്തുനിൽക്കുകയും ഇയാൾക്കൊപ്പം പണം തട്ടിയെടുത്ത പ്രതി രക്ഷപ്പെടുകയുമായിരുന്നു. മുഖം മറച്ചിരുന്നത് കൊണ്ട് ആ സമയത്ത് ആളുകളെ വ്യകത്മാക്കില്ല. പ്രദേശത്തെ സിസിടിവി ക്യാമറകളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പണം തട്ടിയെടുത്തത് വിനീതും സുഹൃത്തുമാണെന്ന് കണ്ടെത്തിയത്.
സംഭവത്തിന് ശേഷം ശേഷം തൃശൂരിൽ എത്തിയ പ്ര,തി,ക,ൾ പല ലോഡ്ജുകളിലായി മാറി മാറി താമസിക്കുകയും ചെയ്തു. തൃശൂരിലെ ലോഡ്ജിൽ നിന്നാണ് മംഗലപുരം പോ,ലീ,സും ഡാൻസാഫ് ടീമും ചേർന്ന് വിനീതിനെയും സുഹൃത്തിനെയും പിടികൂടിയത്. ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിനാളുകളാണ് വിനീതിനെ പിന്തുടരുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വിനീത് പുതിയ ബുള്ളറ്റ് വാങ്ങിയെന്നും കടങ്ങൾ വീട്ടിയെന്നും പോലീസ് പറയുന്നു.
വിനീത് വീണ്ടും പിടിയിലായതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്, ‘മീശ മാധവൻ കട്ട സാധനങ്ങൾ ഒന്നും ചേക്ക് വിട്ട് എവിടെയും പോയിട്ടില്ല’ എന്നതാണ് ഏറ്റവും രസകരമായി മരുന്ന കമന്റുകൾ.
Leave a Reply