
ഒരു കുറ്റവും ചെയ്യാത്ത എന്നെ ഇത്രയും നാൾ അകറ്റി നിർത്തിയ അമ്മ സംഘടനാ പീഡന വീരന്മാർക്ക് നല്കുന്നർഗ് വരവേൽപ്പ് ! വിജയകുമാർ പ്രതികരിക്കുന്നു !
മലയാള സിനിമ രംഗത് ഏറെ ശ്രദ്ധേയനായ ആളാണ് നടൻ കൃഷ്ണകുമാർ. നായകനായും വില്ലനായും സഹനടനായും നിരവധി കഥാപാത്രങ്ങൾ ചെയ്ത വിജയകുമാർ വ്യക്തി ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. 2009 ഫെബ്രുവരി 11നാണ് വിജയകുമാര്‍ പൊ,ലീ,സ് സ്റ്റേഷനില്‍ ആ,ത്മ,ഹ,ത്യ ശ്രമം നടത്തിയത്. 25 ലക്ഷം രൂപ ത,ട്ടി,ച്ചെ,ന്ന കേ,സി,ൽ ചോദ്യം ചെയ്യാനായി നടൻ വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷർ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴായിരുന്നു ആ സംഭവം.
ചോദ്യം ചെയ്യലിനിടെ അദ്ദേഹം സമീപത്തുണ്ടായിരുന്ന പൊ,ലീ,സു,കാ,രനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന ക,ത്തി,യെടുത്ത് കൈയ്യിലെ ഞ,ര,മ്പ് അ,റു,ത്ത് വിജയകുമാർ ആ,ത്മ,ഹ,ത്യ,യ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊ,ലീ,സ് പറഞ്ഞിരുന്നത്. പിന്നാലെ പൊ,ലീ,സി,ന്റെ ഔദ്യോഗിക കൃത്യ നിർവഹണം നടത്തിയതിനും ആ,ത്മ,ഹ,ത്യ ശ്രമത്തിനും വിജയകുമാറിന് എതിരായ കേ,സെ,ടു,ക്കുകയായിരുന്നു. പക്ഷെ കോ,ട,തി,യിൽ കേ,സ് സംശയാതീതമായി തെളിയിക്കാൻ പൊ,ലീ,സിനായില്ല. തെളിവുകൾ ഹാജരാക്കുന്നതിൽ പൊ,ലീ,സ് പരാജയപ്പെട്ടതോടെ വിജയ കുമാറിനെ ഇപ്പോൾ ഈ കേ,സി,ൽ നിന്നും കുറ്റവിക്തനാക്കിയിരിക്കുകയാണ് കോ,ട,തി.

ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. അമ്മ താര സംഘടനക്ക് എതിരെ ശക്തമായി വിമർശിച്ചിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 13 വർഷമായി തന്നെ ഒറ്റപ്പെടുത്തുന്ന താരസംഘടന അമ്മ ഇപ്പോൾ പീഡന കേ,സി,ലെ, പ്രതികൾക്ക് വമ്പൻ സ്വീകരണമാണ് നൽകുന്നത്. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരിൽ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്നും വിജയകുമാർ പറയുന്നു.
Leave a Reply