
അവള്‍ക്കൊരു പ്രശ്നം ഇല്ല, എന്റെ കൈ നീങ്ങി വന്ന് അവളുടെ മു,ട്ടി,ന് മുകളിലേക്ക് പോയി ! അത്രയും പാടില്ലെന്ന് എനിക് തോന്നി ! അലൻസിയർ പറയുന്നു !
അടുത്തിടെ മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ഒരു സിനിമയായിരുന്നു ‘ചതുരം’. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടുകയും ഒപ്പം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ കൂടിയായിരുന്നു, ‘എ’ സർട്ടിഫിക്കറ്റ് നേടി റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് നടി സ്വാസികയും നടൻ അലൻസിയർ, റോഷൻ മാത്യു തുടങ്ങിയവർ ആയിരുന്നു. സ്വാസികയുടെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് പറയാൻ കഴിയുന്ന ചിത്രമാണ് ചതുരം, ചിത്രത്തിൽ അതീവ ഗ്ലാമറസായി എത്തിയ ശ്വസിക മികച്ച പ്രകടനമാണ് കാഴചവെച്ചത്.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നടൻ അലൻസിയർ മിർച്ചി ,മലയാളത്തോട് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്വാസികയ്ക്കൊപ്പം ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. പലപ്പോഴും ഇത്തിരി കടന്നു പോയതു പോലെ തോന്നിയിരുന്നു. എന്നാല്‍ സ്വാസിക പറഞ്ഞ ഒരു കമന്റ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ് ആയി തോന്നി എന്നാണ് അലന്‍സിയര്‍ പറയുന്നത്. ഈ സിനിമ ചെയ്യുന്നതിന് മുമ്പ് എനിക്ക് സ്വാസികയെ അത്ര പരിചയമില്ല. ഇങ്ങനെയൊരു സീന്‍ സിദ്ധാര്‍ത്ഥ് വിശദീകരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ഇതൊക്കെ എങ്ങനെ ചെയ്യാനാ എന്ന്…

കൂടാതെ അവളോടൊപ്പമുള്ള എന്റെ ആദ്യ ഷോട്ടും ഇതുതന്നെ ആണ്. താനും സ്ക്രിപ്റ്റ് റൈറ്ററും സിദ്ധാര്‍ത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ തമ്മില്‍ ഒന്ന് വര്‍ക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൈയൊഴിഞ്ഞു. അവള്‍ക്കൊരു പ്രശ്നം ഇല്ല. അവൾ വളരെ കൂളായി തന്നെ ഉണ്ട്. ഞാൻ ആകെ ടെൻഷൻ ആണ്, അവിടെ എത്ര ആള്‍ക്കാരുണ്ടെന്ന് അറിയാമോ.. ലൈറ്റ് ബോയ്സ്, പരിചയമില്ലാത്ത വീട്ടുകാര്‍, നിങ്ങള്‍ക്ക് തിയേറ്ററില്‍ മാത്രമാണ് ഇന്റിമേറ്റ് സീന്‍, തങ്ങള്‍ക്ക് പരസ്യമാണ്.
ഒരു റിഹേഴ്സൽ എന്ന രീതിയിൽ തങ്ങള്‍ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോള്‍ അവള് ഭയങ്കര ഫ്രീ ആയി സഹകരിക്കുന്നുണ്ട്. പക്ഷെ എനിക്ക് അത്ര ആവാന്‍ പറ്റുന്നില്ല. എന്നെ കൊണ്ട് നടക്കില്ലെന്ന് ഒടുവിൽ അവന് മനസിലായി. അങ്ങനെ സിദ്ധാര്‍ത്ഥ് തന്നെ ഡിസൈന്‍ ചെയ്ത് തന്നു. പാവാട തൊട്ടിങ്ങനെ പോവണം. തന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി. പെട്ടെന്ന് ഞാൻ പിടിച്ച് തിരിച്ചിട്ടു. അത്രയും പാടില്ലെന്ന് എനിക്ക് തോന്നി. എന്റെ സദാചാര ബോധം അനുവദിച്ചില്ല എന്നുപറയുന്നതാവും ശെരി.
ഒരു സ്ത്രീപക്ഷ വാദി ആയതുകൊണ്ട് മാത്രമല്ല, ഇത് ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് ഞാൻ വിട്ടു. അങ്ങനെ ഒടുവിൽ സ്വാസിക തന്നെ പറഞ്ഞ കമന്റ് ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്, ‘ഇയാള്‍ക്കാണോ മീടൂ കിട്ടിയത്’ എന്നാണ് അവൾ ചോദിച്ചത്. അലന്‍സിയര്‍ പറയുന്നു.
Leave a Reply