
കള്ളക്കളി അനുവദിക്കാനാകില്ല ! ഉണ്ണിമുകുന്ദന് കനത്ത തിരിച്ചടി ! ഉത്തരവ് നീക്കി ഹൈക്കോടതി ! നിലവിലെ അവസ്ഥ ഇങ്ങനെ !!
മാളികപ്പുറം സിനിമയുടെ വിജയത്തിളക്കത്തിൽ നിന്ന ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയാണ് ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയാണ് ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്. കേ,സി,ന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈ,ക്കോ,ടതി കോ,ഴ കേ,സി,ൽ പ്ര,തി,യായ സൈബി ജോസാണ് ഉണ്ണിയുടെ അഭിഭാഷകനായി ഹാജരായി അനുകൂല വിധി വാങ്ങിയ കേ,സി,ലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമായ കുറ്റമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേ,സ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.
എന്നാൽ പെൺകുട്ടിയുമായി യാതൊരു തരത്തിലുള്ള ഒത്തുതീർപ്പും ഉണ്ടായിട്ടില്ലന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോ,ട,തിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈ,ക്കോ,ട,തി ചൂണ്ടിക്കാട്ടി. പ്രതിയുടെ അഭിഭാഷകൻ ഇതിന് കൃത്യമായ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകനായ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബ,ലാ,ത്സം,ഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീ,ത്വ,ത്തെ അപമാനിച്ചെന്നുമാണ് കേ,സ്.

എന്നാൽ താൻ ഇതിൽ നിരപരാധി ആണെന്നും മനപ്പൂർവം തന്നെ ഇത്തരം ഒരു കേസിൽ പെടുത്തിയതാണ് എന്നും ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിരുന്നു. സമാനമായ കേസിൽ പ്രതിയായ വിജയ് ബാബുവിനെ സപ്പോർട്ട് ചെയ്ത് ഉണ്ണി മുകുന്ദൻ രംഗത്ത് വന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം നൂറുകോടി ക്ലബ്ബിൽ എത്തിയ സന്തോഷത്തിലാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ. എല്ലാം അയ്യപ്പൻറെ അനുഗ്രഹം ആണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
Leave a Reply