
ഉണ്ണി മുകുന്ദന് എതിരെ ഉള്ള പീ,ഡ,ന പരാതി, പരാതിക്കാരിയുമായി ഒത്തുതീർപ്പ് ! കേ,സ് റദ്ദാക്കി ഹൈ,ക്കോ,ടതി !
മലയാള സിനിമയിലെ യുവ താരനിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. എന്നാൽ നടനെതിരെ ഒരു സമയത്ത് ഒരു പീ,ഡ,ന പരാതി ഉയർന്നിരുന്നു. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിൽ എത്തിയ തന്നെ ക,ട,ന്ന് പി,ടി,ച്ച് പീ,ഡി,പ്പി,ക്കാ,ൻ ശ്രമിച്ചു എന്നും, സ്ത്രീ,ത്വ,ത്തെ അ,പ,മാ,നി,ച്ചു എന്നുമായിരുന്നു ആ കേ,സ്. എന്നാൽ ഇത് കെട്ടിച്ചമച്ച് മനപ്പൂർവം തന്നെ അപമാനിക്കാൻ ഉണ്ടാക്കിയ ക,ള്ള,ക്കേ,സാ,ണ് എന്നും അദ്ദേഹ പറഞ്ഞിരുന്നു.
ഇതിന്റെ തുടർനടപടികൾ നേരിട്ടുകൊണ്ടിരുന്ന ഉണ്ണിക്ക് ഇപ്പോൾ ആശ്വാസമായി ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്, പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോ,ട,തി,യെ അറിയിച്ചതിന്റെ ഫലമായി ഇപ്പോഴിതാ ഉണ്ണിക്കെതിരെ ഉള്ള കേ,സ് ഹൈ,ക്കോ,ട,തി റദ്ധാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന് എതിരായ പീ,ഡ,ന പരാതിയില്‍ മൂന്നു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

പരാതിക്കാരിയുടെ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നുമായിരുന്നു കോടതി പറഞ്ഞത്. പരാതിക്കാരി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പിലേക്ക് എത്തിയിരിക്കുന്നത്. ഏതായാലും ഇപ്പോൾ ഉണ്ണി മുകുന്ദന് ആശ്വാസമായി ഒരു വാർത്ത തന്നെയായി മാറുകയാണ് ഇത്.
Leave a Reply