
‘അച്ഛന്റെ പാത പിന്തുടർന്ന് മകളും’ ! വീണ്ടും പ്രണയ പരാജയം ! നാല് വർഷത്തെ ലിവിങ് റിലേഷൻ അവസാനിപ്പിച്ച് ശ്രുതി ഹാസൻ !
ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് മുൻനിര നായികമാരിൽ ഒരാളാണ് ശ്രുതി ഹാസൻ. അച്ഛൻ കമൽ ഹാസൻ ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണെങ്കിലും വ്യക്തി ജീവിതത്തിൽ അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഒന്നിൽ കൂടുതൽ വിവാഹങ്ങൾ ചെയ്യുകയും അതെല്ലാം വേർപിരിയുകയും ചെയ്ത അദ്ദേഹത്തെ ചുറ്റി ഇന്നും ഗോസിപ്പുകൾ വിടാതെ പിന്തുടരുന്നു. രണ്ടു മക്കളാണ് അതിൽ മൂത്ത മകൾ ശ്രുതി ഹാസൻ ഒരുസമയത്ത് തെന്നിന്ത്യൻ സിനിമയിലും ഒപ്പം ബോളിവുഡിലും തിളങ്ങി നിർന്നിരുന്ന അഭിനേത്രിയായിരുന്നു. എന്നാൽ പ്രണയത്തിന്റെ കാര്യത്തിൽ മകളും അച്ഛനെ അനുകരിക്കുകയാണോ എന്ന സംശയത്തിലാണ് ഇപ്പോൾ ആരാധകർ.
പ്രണയത്തിന്റെയോ, പ്രണയ പരാജയങ്ങളുടെ കാര്യത്തിലും ശ്രുതിയും അച്ഛന്റെ പാത തന്നെയാണ് പിന്തുടരുന്നത്. മൈക്കില് കോര്സലേയുമായിട്ട് പ്രണയത്തിലായിരുന്ന ശ്രുതി, വര്ഷങ്ങളുടെ ലിവിങ് റിലേഷനുശേഷം അവർ ഒരു ആർട്ടിസ്റ്റ് കൂടിയായ ശാന്തനു ഹസാരിക എന്ന ആളുമായി കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്ന ശ്രുതി അദ്ദേഹത്തിനൊപ്പം ലിവിങ് റിലേഷനിൽ ആയിരുന്നു.

ഇപ്പോഴിതാ ഈ ബന്ധവും താൻ ഉപേക്ഷിച്ചു എന്ന് പറയുകയാണ് ശ്രുതി ഹാസൻ. സമൂഹ മാധ്യമങ്ങളിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും, ഒരുമിച്ചുള്ള ചിത്രങ്ങളും ഡിലിറ്റ് ചെയ്തു. ഇനി അധികം വൈകാതെ തന്റെ പുതിയ കാമുകനെ പരിചയപെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അടുത്തിടെ തന്റെ അസുഖത്തെ കുറിച്ചും ശ്രുതി പറഞ്ഞിരുന്നു, വർഷങ്ങളായി താനൊരു കടുത്ത മ,ദ്യ,പാ,നി ആണെന്നും, അതുമാത്രമല്ല താനൊരു രോഗിയാണ്, കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി താൻ രോഗത്തോട് പോരടികൊണ്ടരിക്കുകയാണ്, ചിട്ടയില്ലാത്ത ജീവിതരീതി എന്റെ ശരീരത്തിന്റെ താളം തെറ്റിച്ചു. പിസിഒഎസ് എന്ന അസുഖമാണ്, കൂടാതെ തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുമാണ് ശ്രുതി പറയുന്നു. എന്റെ ശരീരം ഇപ്പോൾ പൂർണ്ണമായും രോഗത്തിന് അടിമപ്പെട്ടു, പക്ഷെ മനസ് ഇപ്പോഴും തോറ്റു കൊടുത്തിട്ടില്ല, പോരാടുകയാണ് ഞാൻ എന്നും ശ്രുതി പറയുന്നു.
ഇത് കൂടാതെ ശ്രുതി മുഖത്ത് പല സർജറികൾ നടത്തിയിരുന്നു അതിനെ തുടർന്നും താരത്തിന് പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും റിപോർട്ടുകൾ ഉണ്ട്. താരം ഇപ്പോൾ ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ പോകുന്ന സന്തോഷത്തിലാണ്.. സലാർ എന്ന സിനിമയാണ് ശ്രുതിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
Leave a Reply