
16 പേർ വ,ധ,ശി,ക്ഷ കാത്ത് വർഷങ്ങളായി സുഖവാസത്തിലാണത്രേ…! വ,ധ,ശി,ക്ഷ,യെ എതിർക്കുന്ന ബുദ്ധിജീവികൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു ! ഹരീഷ് പേരടി !
മലയാള സിനിമ നടൻ എന്നതിനപ്പുറം പൊതു കാര്യങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ശിശുദിനമായ ഇന്ന് നമ്മൾ കേട്ട ഏറ്റവും സന്തോഷകരമായ ഒരു വാർത്ത ആലുവയിലെ പിഞ്ചു കുഞ്ഞിനെ ഈ ലോകത്തുനിന്നും യാത്രയാക്കിയ ധാരാധമന് കോടതി വ,ധ,ശി,ക്ഷ തന്നെ വിധിച്ചു എന്നതാണ്. നിരവധിപേരാണ് ഈ വർത്തയിലുള്ള സന്തോഷം പങ്കുവെച്ചത്.
എന്നാൽ വധശിക്ഷയെ വിമർശിച്ചും പലരും രംഗത്ത് വന്നിരുന്നു, ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് അദ്ദേഹം, വാക്കുകൾ ഇങ്ങനെ, സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തിൽ 26 തൂ,ക്കി,കൊ,ല,ക,ൾ നടന്നത്രേ.. 1991-ലെ റിപ്പർ ചന്ദ്രന്റെ വ,ധ,ശി,ക്ഷക്ക് ശേഷം 32 വർഷങ്ങളായി കേരളത്തിൽ വ,ധ,ശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്… പക്ഷെ കേരളത്തിലെ പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നി മൂന്ന് ജയിലുകളിലായി 16 പേർ വധശിക്ഷ കാത്ത് വർഷങ്ങളായി സുഖവാസത്തിലാണത്രേ..

വിധിന്യായത്തിലെ അക്ഷരങ്ങൾ കൊണ്ട് കൊ,ന്നാ,ലും ആ പ്ര,തി,കൾ പിന്നെയും വർഷങ്ങൾ ജീവിക്കുമെന്നതാണ് നിലവിലെ യാഥാർത്ഥ്യം.. പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തർക്കവും എന്ന് എനിക്കറിയില്ല. ഇനി എന്റെ സ്വപ്നത്തിലെ വിധി.. അഞ്ചു വയസ്സുകാരിയെ ക്രൂ,ര,മാ,യി ബ,ലാ,ൽ,ക്കാ,രം ചെയ്യത് കൊ,ന്ന ഇവന്റെ ലൈ,ഗിം,കാ,വ,യവം, പ്രഗൽഭരായ ഡോക്ടർസിന്റെ സാന്നിധ്യത്തിൽ ശ,സ്ത്ര,ക്രിയ ചെയ്ത് നീക്കിയതിനു ശേഷം.. ഒറ്റക്ക് അവനെ ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക.. രണ്ട് ദിവസത്തിനുള്ളിൽ അവൻ ഹാർട്ടറ്റാക്ക് വന്ന് മരിച്ചോളും… വ,ധ,ശി,ക്ഷ,യെ എതിർക്കുന്ന ബുദ്ധിജീവികൾക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി എന്നും ഹരീഷ് കുറിച്ചു. ഹരീഷ് പേരടി പറയുന്നു !
Leave a Reply