മോഹൻലാലിൻറെ മരുമകളാക്കാൻ കല്യാണി പ്രിയദർശൻ ! പ്രണവും കല്യാണിയും തമ്മിൽ പ്രണയത്തിലോ ! തുറന്ന് പറഞ്ഞ് പ്രണവ് !

താര പുത്രന്റെ സിനിമ എണ്ണത്തില്ഏപ്രി വിനീതിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രം എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷക പ്രതീക്ഷ വളരെ കൂടുതലാണ്. അത്തരത്തിൽ ഇപ്പോൾ ഹൃദയം എന്ന ചിത്രം ഏവരും കാണാൻ കാത്തിരിക്കുന്ന ചിത്രമാണ്, സിനിമയുടെ ഓരോ വിശേഷങ്ങളും വളരെ വേഗമാണ് ശ്രദ്ധനേടുന്നത്, ഇപ്പോഴിതാ ഏവരും കാത്തിരുന്ന ഹൃദയത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്, മോഹൻലാൽ ഉൾപ്പടെ പല പ്രമുഖരും ടീസർ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ ഏവരുട്യെതും പ്രതീക്ഷയും കൂടിയിരിക്കുകയാണ്. കല്യാണി പഴയ പ്രണയത്തെ കുറിച്ച് ചോദിക്കുന്നതും പ്രണവ് ഏറെ വികാര ഭാവത്തിൽ ദർശന എന്ന് മാത്രമാണ് പറയുന്നത്, ആ ഒരു ഫീൽ അത് ഒന്ന് വേറെ തന്നെയാണ്. എങ്ങു നിന്നും മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. കീർത്തി സുരേഷ് കുറിച്ചത് ഇനിയും എനിക്ക് വെയിറ്റ് ചെയ്യാൻ കഴിയില്ല, അമ്മു, സൂപ്പർ എന്നാണ്, കല്യാണിയെ അമ്മു എന്നാണ് പ്രിയപ്പെട്ടവർ വിളിക്കുന്നത്.

ഗാനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ചെയ്‌തിരിക്കുന്ന ചിത്രത്തിൽ പതിനഞ്ച് ഗാനങ്ങളാണ് ഉള്ളത്. വിശാഖ് സുബ്രമണ്യം നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിശ്വജിത്താണ്. 70 വർഷം പൂർത്തിയാക്കുന്ന മെരിലാൻഡ് സിനിമാസിന്റെ 70 മത്തെ സിനിമയാണ് ഹൃദയം, ചിത്രത്തിന്റെ ആദ്യ ഗാനം ദർശന സൂപ്പർ ഹിറ്റായിരുന്നു.  ഇപ്പോഴിതാ ടീസറും. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണവിനെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

വിനീത് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം പ്രേക്ഷക ഹൃദയത്തിൽ കയറിയിരിക്കുകയാണ്, ഒരു സമയത്ത് മലയാള സിനിമ ലോകം വാണിരുന്ന ഏറ്റവും മികച്ച കോംബോ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും, ദാസനും വിജയനും മലയാളികൾ ഉള്ള കാലത്തോളം അവരിൽ നിലനിൽക്കുന്ന എക്കാലത്തെയും മികച്ച കോംബോ ആണ്.  ഇപ്പോൾ അതെ തലമുറയിലെ പുതിയ താരങ്ങൾ അവരെ പോലെ ഒരുപക്ഷെ അതിലും മികച്ച കോംബോ ആകുമോ എന്ന സംശയത്തിലാണ് ആരാധകർ.

പ്രണവിന്റെ ആദ്യ രണ്ടു ചിത്രങ്ങളും പ്രതീക്ഷക്ക് അനുസരിച്ച് അത്ര ഉയർന്നിരുന്നില്ല എന്ന് തന്നെ പറയാം, ഇത് പ്രണവ് എന്ന നടന്റെ ഉദയം കൂടി ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്, കല്യാണിയും പ്രണവും തമ്മിൽ ചെറുപ്പം മുതലുള്ള സുഹൃത്തുക്കളാണ്. അപ്പു അമ്മു എന്നാണ് ഇവർ പരസ്പരം വിളിക്കുന്നത്, ഇടക്ക് കല്യാണിക്ക് അപ്പുവിനോട് പ്രണയം ഉണ്ട് എന്ന നിലയിൽ പല ഗോസിപ്പുകളും ഉണ്ടായിരുന്നു, പക്ഷെ അതെല്ലാം നിഷേധിച്ച് താര പുത്രി തന്നെ രംഗത്ത് വന്നിരുന്നു, അപ്പു അങ്ങനെ ഒരു റൊമാൻസിനൊന്നും നിൽക്കുന്ന ആളല്ല.

തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും കല്യാണി പറഞ്ഞിരുന്നു. ഇതേ ചോദ്യം പ്രണവിനോടും ചോദിച്ചിരുന്നു, ആരോടെങ്കിലും പ്രണയം ഉണ്ടോ, പ്രത്യേകിച്ച് കല്യാണോയോട്, വിവാഹം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രണവിന്റെ മറുപടി, എന്റെ ഒരു ബെസ്റ്റ് ഫ്രെണ്ട്, അതുപോലെ സഹോദരി തുല്യമായ കുട്ടിയാണ് കല്യാണി എന്നും എനിക്ക് ആരോടും പ്രണയമില്ല, അപ്പോൾ വിവാഹമോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് എന്നെ ഒന്ന് വെറുതെവിടു എന്നാണ് താര പുത്രൻ പറഞ്ഞരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *