
ഞാൻ പണിയെടുത്ത് ആശിച്ച് വാങ്ങിയ വണ്ടിയാണിത് ! എന്റെ അപ്പനും അമ്മയും എന്ത് തെറ്റ് ചെയ്തു !! ജോജു പറയുന്നു
മലയാളികളുടെ ഇഷ്ട നടനംരിൽ ഒരാളായിരുന്നു ജോജു ജോർജ്. കഴിഞ്ഞ ദിവസം നടൻ സംസാര വിഷ്ടമായിരുന്നു, അതിനു പ്രധാന കാരണം ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് നടത്തിയ കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്ജ്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്നും ജോജു തത്സമയം പ്രതികരിച്ചു.
ഞാൻ ഒരു സാധാരണക്കാരനാണ് അത്തരം ഒരു പ്രതികരണമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പക്ഷെ കോണ്‍ഗ്രസ്സുകാരെ നാണം കെടുത്താന്‍ ആ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര് ഇറങ്ങിയിട്ടുണ്ട്. എനിക്ക് ഷോ കാണിക്കേണ്ട യാതൊരു കാര്യവുമില്ല. ഇങ്ങനെയാണോ സമരം ചെയ്യേണ്ടത്. നമ്മുടെ വീട്ടിലാണെങ്കില്‍ നമ്മള് ഇങ്ങനെ ചെയ്യുമോ എന്നും ജോജു ചോദിച്ചു, കോണ്‍ഗ്രസിന്റെ നേതൃത്തത്തിൽ വഴിതടഞ്ഞ് നടത്തുന്ന സമരം വന്‍ ഗതാഗതക്കുരുക്ക് തീര്‍ത്തതിന് പിന്നാലെയായിരുന്നു വാഹനത്തില്‍ നിന്നിറങ്ങി ജോജു പ്രതിഷേധവുമായി എത്തിയത്. ശേഷം ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കവുമുണ്ടായി.
ഞാൻ അധ്വാനിച്ച് പണി ചെയ്ത് ഒരുപാട് ആശിച്ച് വാങ്ങിയ വണ്ടിയാണ്, ഈ പരുവം ആക്കിയിരിക്കുന്നത്. ഇത് ഞാൻ പൊറുക്കില്ല, ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പോ ലീസ് പറയുന്നു, പ്രതിഷേധിച്ചതിന് ശേഷം വാഹനത്തിൽ കയറിയ ജോജുവിനെ, ഏഴംഗ സംഘത്തിലെ ഒരാള്‍ വാഹനത്തിലെ ഡോര്‍ വലിച്ച് തുറന്ന് ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറയുകയായിരുന്നു. മറ്റൊരാള്‍ വാഹനത്തിന്റെ ചില്ല് കല്ല് കൊണ്ട് തല്ലിത്തകര്‍ക്കുകയായിരുന്നു.
പോരാത്തതിന് സമരത്തിന് നേതൃത്വം നൽകിയ ചില നേതാക്കന്മാർ എന്റെ അപ്പനയെയും അമ്മയെയും വരെ തെ റി പറഞ്ഞു, എന്ത് കാര്യത്തിന്, പോരാത്തതിന് ഞാൻ മദ്യപിച്ചിട്ടാണ് ഈ പ്രതിഷേധം എന്ന് വധിച്ചവരുമുണ്ട്, അത്തരത്തിൽ അവർ ജോജുവിനെതിരെ പരാതിയും നൽകിയിരുന്നു, എന്നാൽ എന്നാൽ മെഡിക്കൽ പരിശോധനയിൽ നടൻ മദ്യപിച്ചിട്ടില്ല എന്ന് തെളിഞ്ഞിരുന്നു. താൻ ആ ശീലം നിർത്തിയിട്ട വർഷങ്ങൾ ആയെന്നും ജോജു പറയുന്നു.

ജോജുവിനെതീരെ കേസ് എടുക്കാൻ സാധിക്കില്ല എന്നും അതുപോലെ നേതാക്കൾക്ക് എതിരെ ജോജു നൽകിയ പരാതി പ്രകാരം പരാതി എടുക്കയും ചെയ്തിട്ടുണ്ട്. നിങ്ങളെ പോലെ ഒരാളാണ് താനുമെന്നും എല്ലാവരേയും പോലെ ജോലിക്ക് പോകുന്ന ആളാണ് താനെന്നും ഇത്രയും പക്വതയില്ലാത്ത കാര്യം നമ്മുടെ നാട് ഭരിക്കേണ്ടിവര്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ജോജു ചോദിക്കുന്നു. ഇത്രയും മണിക്കൂറുകളോളം വഴി തടഞ്ഞിട്ടുകൊണ്ടുള്ള പരിപാടി ഇനി മേലാല്‍ പാടില്ലെന്നും ജോജു പറഞ്ഞു.
ആ കിടന്ന ഓരോ വണ്ടിയിലും ഓരോ മിനിറ്റ് വിലയുള്ള യെത്രയോപേര് ബുദ്ധിമുട്ടി, ഇതുകാരണം ആർക്കാണ് ലാഭം, പൊതുജനങ്ങളെ വലച്ചുകൊണ്ട് എന്തിനാണ് ഇത്തരം പ്രശ്നങ്ങൾ ശ്രിഷ്ട്ടിക്കുന്നത്, ഈ വഴി തടഞ്ഞു വെച്ചുകൊണ്ട് പോക്രിത്തരമാണ് നിങ്ങൾ കാണിക്കുന്നത് എന്ന് ഞാൻ അവരോട് ചോദിച്ചതാണ്, അത് ഞാൻ സമ്മതിക്കുന്നു, അതിന് നേതാക്കന്മാർ എന്റെ അപ്പനെയും അമ്മയെയും വരെ പറഞ്ഞ വാക്കുകൾ ഒട്ടും മാന്യത അർഹിക്കുന്ന ഒരു കാര്യമല്ല എന്നും ജോജു പറയുന്നു.
ഇന്ധന വില ഇങ്ങനെ പോയാൽ എല്ലാവരും നശിക്കും, വില കൂടുതല്‍ തന്നെയാണ്. അത് എല്ലാവര്ക്കും പ്രശ്നം തന്നെയാണ്. വില നാള്‍ക്കുനാള്‍ കയറിക്കൊണ്ടിരിക്കുകയാണ്. അത് ശരിയായ കാര്യമല്ല. പക്ഷേ പ്രതിഷേധിക്കേണ്ട രീതി ഇങ്ങനെയാവരുതെന്ന് ജോജു ജോര്‍ജ് ചൂണ്ടിക്കാട്ടി. ശേഷം ഈ പ്രശ്നം ന്യായീകരിക്കാൻ വേണ്ടി ശ്രീ സുധാകരന്‍ജി ഒരു പത്ര സമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ടാ എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും
Leave a Reply