‘ജ്യോതിർമയിക്ക് എന്താണ് സംഭവിച്ചത്’ !! പത്ത് വർഷത്തെ പ്രണയത്തിനു ശേഷമുള്ള ആദ്യ വിവാഹം ! നടി ജ്യോതിർമയിയുടെ ഇപ്പോഴത്തെ ജീവിതം !

മലയാളികൾ ഒരുപാട്  നടിമാരിൽ ഒരാളായിരുന്നു നടി ജ്യോതിർമയി, പൈലറ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് താരം സിനിമയിൽ തുടക്കം കുറിക്കുന്നത് എങ്കിലും അതിലും മുന്നേ മോഡലും കൂടാതെ ചില സീരിയലുകളിലും ടിവി പരിപാടികളിലും താരമായിരുന്നു ജ്യോതിർമയി, മീശമാധവനിലെ ചിങ്ങ മാസം എന്ന ഗാന രംഗത്തോടെയാണ് നമ്മൾ താരത്തെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നത്…

പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം നിഷാന്ത് കുമാറുമായി 2004 ൽ ജ്യോതിര്‍മയിയുടെ വിവാഹം നടന്നത്,  വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ കൂടുതൽ സജീവമായത്. എന്നാല്‍ 2011ല്‍ ഇവര്‍ വേർപിരിഞ്ഞു. എന്നാൽ വേര്‍പിരിയലിന് ശേഷവും സിനിമകളില്‍  തിളങ്ങിയ ജ്യോതിര്‍മയി പിന്നീട് മലയാളികള്‍ ഒരു സുപ്രഭാതത്തില്‍ കേൾക്കുന്നത്  പ്രശസ്ത സംവിധായകന്‍ അമല്‍ നീരദുമായുള്ള   വിവാഹവാര്‍ത്തയായിരുന്നു…

അമൽ നീരദുമായി പ്രണയ വിവാഹമായിരുന്നു എന്ന ജ്യോതിർമയി പറയുന്നു, മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലം തൊട്ട് അമൽ നീരദിനെ അറിയാം, ശേഷം തന്റെ ജീവിതത്തിൽ  ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി കൂടുതൽ അടുത്തതെന്ന് താരം പറയുന്നു. വിവാഹമോചനത്തിനുശേഷം മനസ്സ് വല്ലാതെ തകർന്നു പോയ നിമിഷത്തിൽ തനിക്ക് തണലായി നിന്നത് അമൽ ആണെന്നും താരം പറയുന്നു…

സൗഹദത്തിനും മേലെയാണ് ആ ബന്ധമെന്ന് തോന്നിയതോടെയാണ് നമുക്ക് ഒരുമിച്ചു ജീവിച്ചുകൂടെ എന്ന് തോന്നിയതെന്നും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർക്കുകയായിരുന്നു. എന്നാൽ പിന്നീട് ഈ വിവാഹത്തിന് ശേഷം താരത്തെ പിന്നീട് പ്രേക്ഷകർ ആരും എത്തിക്കാൻ കണ്ടിരുന്നില്ല എന്നതാണ് വാസ്തവം.. എന്നാൽ ഒരിടക്ക് ജ്യോതിർമയി പറഞ്ഞിരുന്നു അമൽ പൊതുവെ റിസര്‍വ്വ്ഡ് ടൈപ്പാണ് എന്ന് ഒരുപക്ഷെ അതുകൊണ്ടാവാം സോഷ്യല്‍മീഡിയകളിലും ജ്യോതിര്‍മയിക്ക് അക്കൗണ്ടില്ലായിരുന്നത്…

എന്നാൽ ഈ അടുത്തിടെ എല്ലാവരെയും  ഞെട്ടിച്ച്കൊണ്ട്  അമല്‍ നീരദ് ജ്യോതിര്‍മയിയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിന്നു. ‘തമസോമ ജ്യോതിര്‍ഗമയ’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പോസ്റ്റ് ചെയ്തിരുന്നത്, ഇവർ ഒരുമിച്ചുള്ള ഒരു ചിത്രവും ഇതുവരെ പോസ്റ്റ് ചെയ്യാത്ത അമൽ ജ്യോതിർമയിയുടെ പുതിയ രീതിയിലുള്ള ചിത്രം കണ്ട് ആരാധകർ ഞെട്ടിയിരുന്നു.. തല മൊട്ടയടിച്ച് വളരെ വ്യത്യസ്തമായ ഒരു രൂപത്തിലായിരുന്നു അന്ന് താരം ഉണ്ടായിരുന്നത്…

ഈ ചിത്രം വൈറലായതോടെ  നടിക്ക് എന്താണ് സംഭവിച്ചത് എന്ന അങ്കലാപ്പിലായി ആരാധകര്‍.. ട്രന്റിന്റെ ഭാഗമായി മുടി മൊട്ടയടിച്ചതാണോ എന്നും ചിലർ  ചോദിച്ചിരുന്നു. അതിനു ശേഷം നടി നസ്സ്രിയാ ജ്യോതിയുമായുള്ള മറ്റൊരു ഫോട്ടോ പങ്കുവെച്ചിരുന്നു, എന്നാൽ അതിലും മുടി  നരച്ച ലുക്കിലായിരുന്നു ഉണ്ടായിരുന്നത്, ഇതുകണ്ട ആരാധകർ താരത്തിന് എന്തോ കുഴപ്പമുണ്ട് അല്ലെങ്കിൽ എന്തെങ്കിലും അസുഖം ഉണ്ട് എന്ന രീതിയിൽ വിമർശനം ഉയർനിന്നിരുന്നു… എന്നാൽ അത് ജ്യോതിയുടെ പുതിയ ഹെയർ സ്റ്റൈൽ ആണ് അവർക്ക് യതൊഴു കുഴപ്പവുമില്ലന്നും ചിലർ ഏകാകാശപ്പെടുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *