കാവ്യയുടെ നക്ഷത്ര പ്രകാരം ദിലീപിന് വളരെ മോശമായ സമയമാണ് ഇപ്പോൾ ! കവ്യക്ക് മൂന്നാമത് ഒരു വിവാഹത്തിന് കൂടി യോഗം കാണുന്നുണ്ട് ! പ്രവചനവുമായി ജോത്സ്യൻ ! വാക്കുകൾ വൈറൽ !

സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് എങ്കിലും ദിലീപിന്റെയും കാവ്യയുടെയും ഓരോ വിശേഷങ്ങളും വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ദിലീപിനേയും കാവ്യയേയും കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ നടത്തിയ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കലിയുഗ ജ്യോതിഷന്‍ എന്ന് സ്വയം വിളിക്കുന്ന സന്തോഷ് നായര്‍ എന്നയാളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ആ വാക്കുകൾ ഇങ്ങനെ, ജാതകവശാൽ വളരെ മോശം സമയത്താണ് ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴരാണ്ട ശനിയും ആയിരുന്നുവെന്നുവെന്നുംഈ സാഹചര്യത്തില്‍ ഇവര്‍ വിവാഹം കഴിക്കുന്നത് പ്രായസമായിരുന്നുവെന്നും താനിത് താരങ്ങളുടെ വിവാഹ സമയത്ത് തന്നെ ചൂണ്ടിക്കാണിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. 2017 മുതല്‍ 2019 വരെ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്ന് ഞാൻ ഇവരുടെ വേണ്ടപ്പെട്ട ആളെ അറിയിച്ചിരുന്നു. പക്ഷെ എന്റെ ആ വാക്ക് മറികടന്നാണ് ഈ വിവാഹം നടന്നത്.

ഇവരിൽ ഏറ്റവും കൂടുതൽ മോശം സമയം കാവ്യകാണ്, ജാതകവശാൽ മോശം സമയത്താണ് വിവാഹം കഴിച്ചത്. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്നങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് വിവാഹ ജീവിതം പരാജയമായിരിക്കുമെന്നുമാണ് ജോത്സ്യന്‍ പറയുന്നത്. ഇതൊക്കെ കൊണ്ടാണ് ഇപ്പോഴും അവർ അനുഭവിക്കുന്നത് എന്നും അദ്ദേഹം എടുത്ത് പറയുന്നു. കാവ്യയെ സംബന്ധിച്ച് അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇവർക്ക് രണ്ടുപേർക്കും മൂന്നാം വിവാഹത്തിന് യോഗം ഉണ്ട്.

അതുപോലെ തന്നെ, മൂന്നാം വിവാഹത്തിന് യോഗം ഉണ്ടെങ്കിലും പക്ഷേ അവരത് ചെയ്തില്ല. അതേസമയം ഇരുവരും പരിഹാര ക്രിയകള്‍ ചെയ്താല്‍ പ്രശ്നങ്ങളെല്ലാം മാറി മറിയാനുള്ള സാധ്യതയുണ്ടെന്നും ജോത്സ്യന്‍ പറയുന്നു. അതുമാത്രമല്ല, ഇവർ ഇരുവരുടെയും ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് കൃത്യമായി അറിയാം. എന്നാല്‍ അത് താന്‍ പറയില്ലെന്നും അ്‌ദ്ദേഹം പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ അനുകൂലിച്ചും വിമർശിച്ചും നിരവധിപേര് രംഗത്ത് വരുന്നുണ്ട്.

നടിയെ ആ,ക്ര,മിച്ച കേ,സിൽ കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവിനെ ഈ 16 ന് വീണ്ടും വിസ്തരിക്കും. മഞ്ജു തന്റെ പഴയ വക്കിൽ തന്നെ ഉറച്ച് നിന്നാൽ അത് ദിലീപിന് വലിയ തിരിച്ചടിയാകും എന്നതിൽ ഒരു മാറ്റവുമില്ല. ഇനി എന്താണ് ഈ കേ,സി,ൽ നടക്കാൻ പോകുന്നത് എന്നത് കണ്ടു തന്നെ അറിയണം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *