കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഒ,ളി,ച്ചോ,ടി,യത് രണ്ടായിരത്തിൽ കൂടുതൽ ഭാര്യമാർ ! എന്താണ് ഇതിന്റെ കാരണം ! ഞെട്ടിക്കുന്ന റിപ്പോർട്ട് !

ദൈവത്തിന്റെ സ്വന്തം നാട്, ഇന്ന് നമ്മുടെ കേരളത്തി നടക്കുള്ള പല വാർത്തകളും കേൾക്കുമ്പോൾ നമ്മൾ ഒന്നുകൂടി ചിന്തിക്കുന്നുണ്ട് ഇത് കേരളം തന്നെ അല്ലെ എന്ന്… കേരളം അത് തന്നെയാണ് പക്ഷെ മാറികൊണ്ടിരിക്കുന്നത് മനുഷ്യരാണ്, കേട്ടാൽ നമ്മൾ മൂക്കത്ത് വിരൽ വെച്ചുപോകുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ എവിടെയും നമ്മൾ കേൾക്കുന്നത്, അതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഭർത്താക്കന്മാരേയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനോപ്പം പോകുന്ന ഭാര്യമാർ. ഇത്തരത്തിൽ ഇപ്പോൾ ദിനം പ്രതി ഇന്ന് എന്ന തരത്തിലുള്ള രീതിയിലാണ് ഇതിന്റ പോക്ക്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ  ഈ കഴിഞ്ഞ ഒരു വർഷത്തെ ഭാര്യമാരുടെ ഒളിച്ചിട്ടങ്ങളെ കുറിച്ച് തമാശ രൂപേനെ ഒരു വീഡിയോ ശ്രദ്ധ നേടിയിരുന്നു, തമാശ രീതിയിൽ ആണ് അത് പറഞ്ഞ്ഞിരിക്കുന്നത് എങ്കിലും നമ്മൾ ഒരുപാട് ചിന്തിക്കേണ്ട ഒരു കാര്യമാണ് അതിൽ പറയുന്നത്. ഇത് കൂടാതെ വിവാഹ മോചന കേസുകളുടെ എണ്ണവും ഒട്ടും കുറവല്ല. കേരളത്തിൽ ഈ കഴിഞ്ഞ 11 മാസത്തിനിടെ ഒളിച്ചോടിയത് 2869 ഭാര്യമാരാണ്. ഇതിന്റെ കാരണം എന്താകാം… പല ചർച്ചകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

സ്‍മാർട്ട് ഫോണുകളുടെ ഉപയോഗമാണ് ഇതിന്റെ പിന്നിൽ എന്ന് പറയുമ്പോൾ ഇത്തരം സ്ത്രീകളെ പിന്തുണച്ചും ഒരു കൂട്ടർ എത്തുന്നുണ്ട് എന്നതും വളരെ ശ്രദ്ദേയമാണ്. ഈ കാര്യത്തിൽ സ്ത്രീകൾ മാത്രമല്ല അതെ അളവിൽ പുരുഷമാരും ഉണ്ട് എന്നതും മറ്റൊരു സത്യം. പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കേണ്ട ദമ്പതികള്‍ ദാമ്പത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍ പറത്തി മുന്നേറുന്ന കാഴ്ച. അതെ, വിവാഹമോചനങ്ങള്‍ക്കൊപ്പം വിവാഹേതരബന്ധങ്ങളുടെയും സ്വന്തം നാടായി കേരളം ഇപ്പോൾ മാറിയിക്കുകയാണ്. ആരുടെ ഭാഗത്താണു ശരി, എവിടെയാണു തെറ്റ് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ വിവാഹേതരബന്ധങ്ങള്‍ തുടരുന്ന കാലമാണിത്.

പക്ഷെ എന്തുകൊണ്ട് ഇത്തരം വിവാഹേതര ബന്ധങ്ങളിലേക്ക് പലരും വഴുതിവീഴുന്നത് എന്ന ചോദ്യത്തിന് മാനസിക വിദഗ്ധരുടെ മറുപടി ഇങ്ങനെ.. സ്വന്തം പങ്കാളിയില്‍നിന്നുള്ള മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്പോഴോ പങ്കാളിയില്‍നിന്നും അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോഴോ ആണ് പലരും ബന്ധങ്ങളിലേക്കു വഴുതിവീഴുന്നത്. അതുപോലെ അവർ ആഗ്രഹിക്കുന്ന സമയത്ത് പരിഗണനയും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ മനസ്സുകൊണ്ട് മറ്റൊരാളെ തിരഞ്ഞുപോകാം. അത്തരം വീര്‍പ്പുമുട്ടലുകളില്‍ അപ്രതീക്ഷിതമായെത്തുന്ന പരിചയക്കാരില്‍ ആകൃഷ്ടരാകപ്പെട്ടുവെന്നും വരാം.

പ്രണയ പരവശയായ ഭാര്യ കാമുകന്‍റെ കൂടെ ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ക്വ,ട്ടേ,ഷ,ന്‍ കൊടുത്ത് കൊ,ല്ലി,ച്ച യുവതിയും മുന്‍കാമുകിയോടൊപ്പം ജീവിക്കാന്‍ തടസ്സം നിന്ന ഭാര്യയെ ക,ഴു,ത്തു,ഞെ,രി,ച്ചു,കൊ,ന്ന് കെട്ടിത്തൂക്കുന്ന ഭര്‍ത്താവും വിദേശത്തുള്ള ഭര്‍ത്താവിനെ മറന്ന് തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനുമായി ഒളിച്ചോടുന്ന വീട്ടമ്മയും ഒരേ കട്ടിലിലില്‍ കിടക്കുന്ന പങ്കാളികളെ പരസപരം ഉറക്കികിടത്തി രഹസ്യമായി ചാറ്റുചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും ഇന്നു കേരളീയ കുടുംബജീവിതത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാവുകയാണ്. ഇതുപോലെ തന്നെ വളരെ അപകടകമായി മാറിക്കൊണ്ടരികുന മറ്റൊന്നാണ് വിദ്യാർത്തടികളുടെ കൈകളിൽ ഓൺലൈൻ ക്ലാസ് എന്നതിന്റെ മറവിൽ ചുളുവിന് കിട്ടിയ സ്‍മാർട്ട് ഫോണുകൾ.

ഇത് വളരെ ഭീതി ജനിപ്പിക്കുന്ന സാഹചര്യങ്ങളിലേക്കാണ് പൊയിക്കോണ്ടിരിക്കുന്നത് എന്ന് നമ്മൾ ഓരോരുത്തരും തിരിച്ചറിയണം, കുട്ടികളുടെ കൈകളിൽ ഇരിക്കുന്ന സ്‍മാർട്ട് ഫോണുകളിൽ രക്ഷിതാക്കളുടെ ഒരു നോട്ടം എപ്പോഴും ഉണ്ടാകുന്നത് വലിയ അപകടങ്ങളിൽ നിന്നും നമ്മെ കരകയറ്റും.

Leave a Reply

Your email address will not be published. Required fields are marked *