ഒരു സ്വർഗ്ഗമായിരുന്നു എന്റെ കുടുംബം ! വിധി എന്നല്ലാതെ എനിക്ക് മറ്റൊന്നും പറയാൻ കഴിയുന്നില്ല, ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ! പ്രിയദർശൻ പറയുമ്പോൾ !

പ്രശസ്തരായ ഇന്ത്യൻ സിനിമ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. അതുപോലെ തന്നെ മലയാള സിനിമ ഏറെ ആരാധിച്ചിരുന്ന ഒരു അഭിനേത്രിയായിരുന്നു ലിസ്സി. 1990ലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞു, ഇവരുടെ വേര്പിരിയൽ  സിനിമ ലോകത്ത് വലിയ ഒരു വാർത്തയായിരുന്നു. വേർപിയലിനു ശേഷവും പ്രിയദർശൻ പലപ്പോഴും ലിസിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു , തന്റെ ഇഷ്ട പ്രകാരമല്ല ലിസ്സി വിവാഹ ബന്ധം വേർപിരിഞ്ഞതെന്നും താൻ ഇപ്പോഴും ലിസിയെ ഒരുപാട് സ്നേഹിക്കുണ്ടെന്നും, എന്റെ എല്ലാ ഉയർച്ചകൾക്കും കാരണം ലിസ്സി ആണെന്നും പ്രിയൻ തുറന്ന് പറഞ്ഞിരുന്നു.

സിനിമ ലോകത്തിനും ആരാധകർക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയ വാർത്തയാണ് ഇവർ ഇരുവരുടെയും വേർപിരിയൽ, ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് പ്രിയദർശൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ ഇരുവരും ഇരു വഴികളിൽ ആയെങ്കിൽ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വർഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താൻ പ്രാർത്ഥിച്ചത് എന്നും അദ്ദേഹം പറയുകയുണ്ടായി. ഞാൻ ഇമോഷണലി ഡൌൺ ആയ ആളാണ്. പ്രശ്നങ്ങൾ വന്നപ്പോൾ പിറകെ പിറകെ ആണ്എത്തിയത്.

എന്റെ വി,വാഹ മോ,ചന സമയത്താണ് എന്റെ അച്ഛനും അമ്മയും മ,ര,ണ,വും സംഭവിച്ചത്. എല്ലാം ഒന്നിന് പിന്നാലെ എത്തി. ആ സമയങ്ങളിൽ ആകും താൻ ഏറ്റവും കൂടുതൽ ക്ഷേത്രദർശനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എന്റെ മനസ്സിൽ ഒറ്റ സ്വപ്നം മാത്രമാണ് എന്റെ മകളുടെ വിവാഹം. അവളെ നന്നായി വിവാഹം കഴിപ്പിച്ചു വിടണം. ഓരോ പ്രശ്ങ്ങൾ ജീവിതത്തിൽ ഉണ്ടായപ്പോഴും സുഹൃത്തുക്കൾ ആണ് തന്നെ പിന്തുണച്ചത് എന്നും എല്ലാവർക്കും ഇതുപോലെ വിഷയങ്ങൾ ഉണ്ട് മുൻപോട്ട് പോയെ പറ്റൂ എന്നാണ് ലാൽ പറഞ്ഞത് എന്നും അദ്ദേഹം പറയുന്നു.

ഈ,ഗോ ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ വി,ല്ലൻ. രണ്ടുപേരും മോശമായിരുന്നില്ല, പക്ഷെ വേർപിരിയണം എന്ന തീരുമാനം എടുത്തത് ലിസ്സിയാണ്. വേര്പിരിഞ്ഞതിന് ശേഷവും ഏറെക്കാലം ഞങ്ങൾ ഒരുമിച്ച് തന്നെ ആയിരുന്നു താമസം. ശേഷം രണ്ടിടങ്ങളിൽ ആയി. ഇപ്പോഴും ഞങ്ങൾ ഒരു കുടുംബമാണ്. ലിസി അഭിനയിക്കാൻ പോകുന്നതിന് ഞാൻ ഒരിക്കലും എതിര് ആയിരുന്നില്ല എന്ന് പറഞ്ഞ പ്രിദർശൻ 80 കോടി ലിസി ആവശ്യയപ്പെട്ടു എന്ന രീതിയിൽ ഉണ്ടായ വാർത്തകൾ എല്ലാം തെറ്റായിരുന്നു. എല്ലാം വിധിയാണ് എന്നും പ്രിയൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *