ദിലീപിനും കാവ്യക്കും ഒപ്പം ലൈവ് വീഡീയോയിൽ മഞ്ജുവും ! അവർക്കിടയിൽ കുട്ടി കുറുമ്പുമായി മഹാലക്ഷ്മിയും ! വീഡിയോ വൈറൽ !!
മലയാളികളുട എക്കാലത്തെയും ഇഷ്ട താര ജോഡികലാണ് കാവ്യയും ദിലീപും. ആ ജോഡികൾ ഇപ്പോൾ ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്. കാവ്യാ വിവാഹ ശേഷം അതികം പൊതു വേദികളിൽ സജീവമല്ല, സിനിമ രംഗത്തുനിന്നും പാടെ അകന്നു നിൽക്കുകയാണ്. മാത്രമല്ല അവർ സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ആകാംഷയാണ്.
വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്, ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകളുണ്ട്. കുട്ടി താരത്തെ അതികം ആരും അങ്ങനെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മഹാലക്ഷ്മിയെ കാണാൻ ആരാധകർക്ക് വളരെ ആവേശമാണ്, ഇപ്പോൾ കഴിഞ്ഞ ദിവസം അടൂരിന്റെ ജന്മദിനം ആയിരുന്നു. ആ ദിനത്തിൽ കുക്കു പരമേശ്വരന്റെ നേതൃത്വത്തിൽ ഒരു സൂം മീറ്റിങ് സംഘടിപ്പിച്ചിരുന്നു, ഇതിലാണ് ഇപ്പോൾ ദിലീപ് കുടുംബ സമേതം പങ്കെടുത്തത്.
ഈ കൂട്ടത്തിലാണ് കുട്ടി കുറുമ്പുകളുമായി മകൾ മഹാലക്ഷ്മിയും അപ്രതീക്ഷിദമായി വീഡിയോയിൽ കടന്നു വന്നത്, ‘എന്റെ മുടി കെട്ടിതരു എന്നു പറഞ്ഞുകൊണ്ടാണ് കുട്ടി താരം അമ്മയായ കാവ്യയുടെ അരികിലേക്ക് വരുന്നത്. മകള്‍ മഹാലക്ഷ്മിയോട് അടൂര്‍ ഗോപാലകൃഷ്ണന് ഹാപ്പി ബര്‍ത്ഡേ പറയാന്‍ ആവശ്യപ്പെടുന്ന കാവ്യയെ വിഡിയോയില്‍ കാണാം. പത്തുതവണയെങ്കിലും പിറന്നാള്‍ ആശംസകള്‍ മഹാലക്ഷ്മി പറഞ്ഞുകഴിഞ്ഞെന്നും അതിനിടയില്‍ വിഡിയോ കട്ട് ആയതുകൊണ്ടാണ് കേള്‍ക്കാന്‍ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നത് വിഡിയോയിൽ കാണാം…
ഈ വിഡിയോയിൽ ഇവരെ കൂടാതെ പല പ്രമുഖ വ്യക്തികളും വിഡിയോയിൽ പങ്കെടുത്തിരുന്നു. ഇതിന്റെ കൂടെ നടി മഞ്ജു പിള്ളയും പങ്കെടുത്തിരുന്നു, ദിലീപ് വളരെ രസകരമായിട്ടാണ് വിഡിയോയിൽ പങ്കെടുത്തിരുന്നത്. ഏതായാലും ഈ വീഡിയോയിലൂടെ മഹാലക്ഷ്മിയെ അടുത്തുകാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ, വീഡിയോ കാവ്യയുടെയും ദിലീപിന്റെയും ഫാൻസ് പേജുകളിൽ കൂടിയാണ് വൈറലായിരിക്കുന്നത്.
ദിലീപും കാവ്യയും സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല എങ്കിലും അവരുടെ ഫാൻസ് പേജുകളും ഗ്രൂപ്പുകളും വളരെ സജീവമാണ്, കാവ്യ സിനിമ രംഗത്തേക്ക് തിരിച്ചു വരണം എന്ന രീതിയിൽ കാവ്യയുടെ ആരാധകർ തുറന്ന് പറഞ്ഞിരുന്നു. കാവ്യ ഇങ്ങനെ വീട്ടിൽ ഒതുങ്ങി കൂടേണ്ട ആളല്ല എന്നും, സിനിമയിലേക്ക് ശക്തമായി തിരിച്ച് വരണമെന്നും ആരാധകർ ആവിശ്യപെടുന്നു. കാവ്യക്ക് ഈ പുതു തലമുറയിലും അനേകം ആരാധകരുണ്ട് എന്നതിന്റെ തെളിവാണ് അടുത്തിടെ കാവ്യയുടെ പേരിൽ ഒരുപാട് ഫാൻസ് പേജുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു..
ഒരു കാലത്ത് മലയാള സിനിമ എന്നാല്‍ അത് കാവ്യ മാധവന്‍ കൂടിയായിരുന്നു. ഏതൊരു സംവിധായകരും സിനിമയിലും നായികമാരെ ചിന്തിക്കുമ്പോള്‍ ആദ്യം അവരുടെ മനസ്സിൽ വരുന്ന പേര് കാവ്യയുടേതായിരുന്നു. എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവര്‍ മികച്ച അംഗീകാരം നേടാതെ പോയി. വേണ്ട രീതിയില്‍ കാവ്യ മാധവന്‍ എന്ന നായികയെ പല സംവിധായകര്‍ക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും വളരെ വേദനാജനകമായ ഒന്നാണ്. എങ്കിലും ഇന്നും കാവ്യ മാധവന്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.. എന്നുമാണ് കാവ്യയുടെ പെണ്‍ ആരാധകരുടെ ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്.
Leave a Reply