
മോഹൻലാൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന അഭിനേത്രി ! അദ്ദേഹത്തിന്റെ മോഹൻ എന്ന് വിളിക്കുന്ന ആ രണ്ടുപേരിൽ ഒരാൾ ! നടൻ നന്ദു പറയുന്നു !
മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന, മലയാളികളുടെ സ്വാകാര്യ അഹങ്കാരമായ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ 62 മത് ജന്മദിനം ആഘോഷിച്ചു. ലോകമെങ്ങുമുള്ള ആരാധകരും സഹ പ്രവർത്തകരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. ലാലേട്ടനൊപ്പം ഈ കഴിഞ്ഞ 42 വർഷമായി ഒരുപാട് നായികമാർ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. അതിൽ ഇപ്പോഴിതാ അദ്ദേഹത്തിനൊപ്പം അഭിനയിച്ച നായികമാരിൽ അദ്ദേഹത്തിന്റെ മോഹൻ എന്ന് വിളിക്കുന്ന ആ രണ്ടു നടിമാരെ കുറിച്ചാണ് ഇപ്പോൾ നടൻ നന്ദു പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അത് വേറെ ആരുമല്ല ആ നടിമാർ, ഒന്ന് ബോളിവുഡ് നദി റീന ഗുപതയും, അടുത്തത് അദ്ദേഹത്തിനൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി ജയപ്രദയുമാണ്. ദേവദൂതൻ, പ്രണയം എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച നടി ജയപ്രദ മോഹൻലാൽ എന്ന നടന്റെ ഒരു വലിയ ആരാധിക കൂടിയാണ്. അവർ അദ്ദേഹത്തെ വളരെ സ്നേഹത്തോടെ മോഹൻ എന്നാണ് വിളിക്കുന്നത്. അതുമാത്രമല്ല, അദ്ദേഹവും ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു അഭിനേത്രി കൂടിയാണ് ജയപ്രദ എന്നും നടൻ നന്ദു പറയുന്നു.

അതുപോലെ നടി റീന ഗുപ്ത. ‘അഹ’ത്തിൽ മദർ നോബിൾ എന്ന കഥാപാത്രമായി എത്തിയിരുന്നത്. ദേഹത്തിന്റെ സഹ സംവിധായകനായി ആ സെറ്റിൽ താനും ഉണ്ടായിരുന്നു. കൂടാതെ ആ ചിത്രത്തിൽ ഒരു ചെറിയ വേഷവും ചെയ്തിരുന്നു. സെറ്റിൽ നീന ഗുപ്ത മോഹൻ എന്ന് വിളിക്കുന്നത് കേട്ട് എനിക്ക് ആദ്യം മനസിലായില്ലായിരുന്നു. പിന്നീട് മോഹൻലാൽ തന്നെയാണ് തന്നെ നീന അങ്ങനെയാണ് വിളിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയതെന്നും നന്ദു പറയുന്നു. അതുപോലെ ഇതുപോലെ താനെ വിളിക്കുന്ന മറ്റൊരു നടി ജയപ്രദ ആണെന്നും അദ്ദേഹം തന്നെ തന്നോട് പറഞ്ഞെന്നും നന്ദു പറയുന്നുണ്ട്.
അതുപോലെ അദ്ദേഹത്തിനൊപ്പം ഒരുപാട് നായികമാർ അഭിനയിച്ചിട്ടുണ്ട് അതിൽ ആരെയാണ് കൂടുതലിഷ്ടം എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ശോഭന എനിക്കൊപ്പം ഏകദേശം അമ്പത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. അതുപോലെ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ്.
മഞ്ജു ഇ,പ്പോഴും ശോ,ഭനയോളം എത്തിയിട്ടില്ല, അവരുടെ കരിയറിൽ ഇനിയും മികച്ച കഥാപാത്രങ്ങളും സിനിമയും കിട്ടാനിരിക്കുന്നതെ ഉളളു. ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച നടിമാരിൽ ഒരാളായി മാറും എന്നും മോഹൻലാൽ പറയുന്നു.
Leave a Reply