
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പലവട്ടം പീ,ഡി,പ്പി,ച്ചു,വെന്നാണ് യുവ നടി പരാതിയിൽ പറയുന്ന ! ഒമർ ലുലു കുരുക്കിലേക്ക് !
ഇന്ന് മലയാള സിനിമ രംഗത്ത് നവാഗത സംവിധായകരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ഹാപ്പി വെഡിങ്, ചങ്ക്സ് എന്നാ സിനിമകൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒമർ ലുലുവിനെതിരെ യുവ നടിയുടെ പീ,ഡ,ന പരാതി വന്നിരിക്കുകയാണ്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പാലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടി പരാതിയിൽ പറയുന്നത്. നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ അതേസമയം നടിയുടെ പരാതിയ്ക്കെതിരെ ഒമർ ലുലുവും രംഗത്തെത്തി. വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമർ ലുലു പറയുന്നത്. അതുപോലെ ഒമർ ഇപ്പോൾ റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ ഒമർ ലുലു. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇതൊനൊടകം തന്നെ ചിത്രത്തിലെ റഹ്മാന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കറുത്ത ഷർട്ടും മുണ്ടും ധരിച്ച് മാസ്സ് ലുക്കിൽ നടന്നു നീങ്ങുന്ന വിഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ ടിനി ടോമും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷീലു എബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.
Leave a Reply