ആ കള്ളക്കളി ഒടുവിൽ പുറത്തുവന്നു ! രമേശിന്റെ രണ്ടാം ഭാര്യയുടെ ഞട്ടിക്കുന്ന ഫോൺ സംഭാഷണം പുറത്ത് ! തെളിവുമായി രമേശിന്റെ സുഹൃത്ത് രംഗത്ത് !
മലയാള സിനിമ സിരിയൽ രംഗത്ത് വളരെ ശക്തനായ ഒരു അഭിനേതാവായിരുന്നു രമേശ് വലിയശാല, എന്നാൽ പെട്ടന്ന് ഒരു ദിവസം നമ്മൾ കേൾക്കുന്നത് അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ്, അതും സ്വയം തനറെ ജീവിതം ഉപേക്ഷിക്കാൻ അദ്ദേഹം തയാറാകുക ആയിരുന്നു, വളരെ സന്തോഷത്തോടെ പോസിറ്റീവ് ആയിട്ടുള്ള ഒരാൾ ഇങ്ങനെ ചെയ്തത് സഹ പ്രവർത്തകരെ കൂടി ഞെട്ടിച്ചിരുന്നു. അദ്ദേഹം തനറെ രണ്ടാം ഭാര്യയുടെയും അവരുടെ മകളുടെയും കൂടെയാണ് ഇപ്പോൾ താമസിച്ചുകൊണ്ടിരുന്നത്, ആദ്യ ബന്ധത്തിൽ ഒരു മകൻ ഉണ്ട്.
അച്ഛന്റെ വേർപാട് വാർത്ത അറിഞ്ഞ ഉടനെ മകനും മകന്റെ ഭാര്യ വീട്ടുകാരും ഇതിൽ അസ്വാഭാവികത ഉണ്ട് എന്ന് തുറന്ന് പറഞ്ഞിരുന്നു, അതിനെതിരെ രണ്ടാം ഭാര്യയുടെ മകൾ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഏവരെയും ഞെട്ടിപ്പിക്കുന്ന രീതിയിൽ ഉള്ളതാണ്. രമേശിന്റെ രണ്ടാം ഭാര്യയുടെ മറ്റൊരു മുഖമാണ് ഇപ്പോൾ രമേശിന്റെ സുഹൃത്ത് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
രമേശിന്റെ വിയോഗത്തിൽ രണ്ടാം ഭാര്യ മിനിക്ക് കാര്യമായ പങ്ക് ഉണ്ടെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. രമേശിന്റെ വളരെ അടുത്ത സുഹൃത്ത് രാഹുലാണ് ഈ തെളിവുമായി രംഗത്ത് വന്നരിക്കുന്നത്. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ, അദ്ദേഹം ഈ കടും കൈ ചെയ്യുന്നതിന് തലേന്നും രാഹുലാണ് രമേശിനെ വീട്ടിൽ കൊണ്ട് വിട്ടത്, നാളെ നേരത്തെ വരണെ എന്ന് എന്നോട് പറഞ്ഞ അദ്ദേഹം ആ രതിയിൽ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല, രമേശ് ഇപ്പോൾ താമസിക്കുന്ന വീട് മകന്റെ പേരിൽ എഴുതി നൽകിയതാണ് മിനിയും രമേശും തമ്മിലുള്ള വഴക്കിന് കാരണം.
ഇനിയും എന്നെ ശല്യം ചെയ്താൽ ഞാൻ ആ കടും കൈ ചെയ്തു കളയുമെന്ന് രമേശ് മിനിയോട് പറഞ്ഞിരുന്നു, അപ്പോൾ മിനിയുടെ മറുപടി അങ്ങനെ നിങ്ങള് തീർന്നാൽ ക്യാനഡയിലുള്ള നിങ്ങളുടെ മകൻ വായിക്കരി ഇടാൻ പോലും വരില്ല എന്നായിരുന്നു. അത് കൂടാതെ രമേശ് ഏട്ടൻ പോയതിന്റെ പിറ്റേ ദിവസം ഇവർ എന്നെ റൂമില്‍ നിന്നും രഹസ്യമായി വിളിചിരുന്നു. അവിടെ കരച്ചിലും ബഹളവും നടക്കുമ്പോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും നിന്നോട് പറഞ്ഞോ എന്നാണ് അവർ ചോദിച്ചത്. രമേശ് എന്നോടു പറഞ്ഞത് ഞാൻ പറയേണ്ടടത്ത് പറയും എന്ന് ഞാൻ പറഞ്ഞു. ’ചേച്ചിയുമായി പ്രശ്നം ആണെന്നാണ് ഞാന്‍ പറയാൻ പോകുന്നത്. അയ്യോ അങ്ങിനെ ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഇല്ല രാഹുലേ..
അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു ശത്രുതയുമില്ല. എന്നോട് രമേശേട്ടന്‍ പറഞ്ഞത് ഞാന്‍ എല്ലാവരോടും പറയും’ എന്നാണ് പറഞ്ഞത്. ‘എന്നാലും ഇയാള്‍ എന്നോടു ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ’ എന്നായിരുന്നു അപ്പോള്‍ അവര്‍ പറഞ്ഞത്. ‘പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി’ എന്നും പറഞ്ഞു, എന്നെ മാത്രമല്ല രമേശ് ഏട്ടന്റെ മിക്ക സുഹൃത്തുക്കളെയും അവർ വിളിച്ചിരുന്നു, അദ്ദേഹം എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ച്. ഇതൊക്കെ കഴിഞ്ഞിട്ടാണ് അവർ അപ്പുറത്ത് മുറിയിൽ ചെന്ന് യെല്ലവരും കാണെ വളരെ നാടകീയമായി നിലവിളിക്കുന്നത്, ഇപ്പോൾ അവർ എനികെതിരെ തിരിഞ്ഞിരിക്കുകയാണ് എന്നത്തെ രാഹുൽ പറയുന്നു.
Leave a Reply