ഇപ്പോൾ ഈ നട്ടെല്ല് ഉറപ്പോടെ സംസാരിക്കുന്ന ആ യുവ നടന്റെ അച്ഛൻ വെറും മോശക്കാരനായിരുന്നു ! പെ,ൺ,വി,ഷ,യ,ത്തി,ൽ അയാൾ വെറും ത,ല്ലി,പ്പൊ,ളി ആയിരുന്നു ! ശാന്തിവിള ദിനേശ് !

മലയാള സിനിമ ഇപ്പോൾ സാംസ്കാരിക രംഗത്തിന് തന്നെ അപമാനായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഇപ്പോൾ മലയാള സിനിമ ലോകത്ത് നടക്കുന്നത്, ഇപ്പോഴിതാ സംവിധായകൻ തന്റെ യുട്യൂബ് ചാനലിൽ കൂടി പങ്കുവെച്ച ഒരു വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിനെ വിമർശിച്ച ഇദ്ദേഹം റിപ്പോർട്ടിലെ പല കണ്ടെത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു.

ഇപ്പോഴിതാ മലയാളത്തിലെ ഒരു സംവിധായകനെ കുറിച്ചും അതുപോലെ വിടപറഞ്ഞ മലയാളത്തിലെ ഒരു നടനെ കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചിരിക്കുകയാണ്, പതിനഞ്ചം​ഗ ​ഗുണ്ടാ ലിസ്റ്റ് കൊണ്ട് നടക്കുന്ന സംവിധായകൻ ഒരു ബി ​ഗ്രേഡ് സിനിമയെടുത്തിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ സിനിമയിലെ നായിക നല്ല ആർട്ട് സിനിമകളിൽ അഭിനയിച്ച അവസരം കുറഞ്ഞ നടിയായിരുന്നു.

അവർ വളരെ സുന്ദരിയായ സ്ത്രീയാണ്. തമിഴ്നാട് ഭരിച്ച മുഖ്യമന്ത്രിയുടെ പേരുള്ള സ്ത്രീയാണ്. ഈ പറയുന്ന കൂതറ സംവിധായകന്റെ സിനിമയിലെ നായകൻ ഇപ്പോൾ ആണൊരുത്തന്റെ വീര്യം കാണിക്കുന്ന മാന്യനായ ന‌‌ടന്റെ അച്ഛനാണ്. നട്ടെല്ലുറപ്പോടെ സംസാരിക്കുന്ന യുവ നായകനുണ്ടല്ലോ. നൂറ് ശതമാനം ഞാനയാൾക്ക് ഒപ്പം നിൽക്കുന്നു. പക്ഷെ അയാളുടെ അച്ഛൻ ഒരു കൂതറയായിരുന്നു.

പൊതുവെ പെ,ൺ,വി,ഷ,യത്തിലെങ്കിലും അയാൾ വെറും ത,ല്ലി,പ്പൊ,ളിയായിരുന്നു. ഇത്തരത്തിൽ കൂ,ത,റ സംവിധായകന്റെ പടത്തിൽ നായകനായി ഇദ്ദേഹം അഭിനയിക്കുമ്പോൾ നായികയെ കൂടെ കി,ട,ക്കാ,ൻ വി,ളി,ച്ചു. അവൾ പോയില്ല. ലൊക്കേഷനിൽ ഇട്ട് നാ,റി,യാ,യ നായകൻ ആ സ്ത്രീയുടെ ചെ,കി,ട,ത്ത് അ,ടി,ച്ചു. ഇപ്പോൾ വലിയ വായിൽ വർത്തമാനം പറയുന്ന, നട്ടെല്ലുള്ള, മോനെ ഞാനാണ് സ്റ്റാർ ആക്കിയത് എന്ന് പറയുന്ന സംവിധായകൻ നോക്കി നിൽക്കുകയായിരുന്നു ഈ സംഭവം. ഇങ്ങനെ ഒരുപാട് മോശം കഥകൾ മലയാള സിനിമയിൽ നടന്നിരുന്ന, എന്നാൽ ആ സംവിധായകനും നായക നടനും ആരെന്ന് ശാന്തിവിള ദിനേശ് പറഞ്ഞിട്ടില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *