പണത്തിനായി എനിക്ക് മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലായിരുന്നു ! ഒപ്പം ഉണ്ടായിരുന്നവർ എന്നെ പ്രോത്സാഹിപ്പിച്ചു ! നടി ശ്വേതാ ബസു പറയുന്നു !

ഒരു കാലഘട്ടത്തിലെ യുവ തലമുറ ആഘോഷമാക്കിയ ചിത്രമായിരുന്നു ‘ഇത് ഞങ്ങളുടെ ലോകം’ മൊഴിമാറ്റി എത്തിയ ചിത്രവും അതിലെ ഗാനങ്ങളും അന്ന് ഒരു തരംഗമായിരുന്നു. അതിലെ നായികയും ഏവരുടെയും പ്രിയങ്കരിയായി മാറുകയായിരുന്നു. ശ്വേത ബസു പ്രസാദ് ആയിരുന്നു അതിലെ നായിക. 2002-ൽ മക്‌ദി എന്ന ചിത്രത്തിലെ ഇരട്ടവേഷത്തിലൂടെയാണ് ശ്വേത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, അതിന് മികച്ച ബാലനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

എന്നാൽ നിരവധി ഗോസിപ്പുകൾ അവരുടെ കരിയർ തകർത്തു. കുറെ നാളുകൾക്ക് മുമ്പ് അവർ വേ,ശ്യാ,വൃ,ത്തി,ക്ക് അ,റ,സ്റ്റി,ലായി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേൾക്കുന്നത്. ഇരുപത്തിമൂന്നു വയസ്സുള്ളപ്പോളാണ് താരത്തെ ലൈം,ഗി,ക,വ്യാ,പാ,രത്തില്‍ അകപെട്ടതിനു പോ,ലീ,സ് അ,റ,സ്റ്റ് ചെയ്യുന്നത്. അന്ന് അവർ ഇക്കാര്യം സമ്മതിച്ചതായി അന്ന് നടി പറഞ്ഞതായി വാർത്തകളും പുറത്ത് വന്നിരുന്നതാണ്.

അന്ന് അത് സമ്മതിച്ചു എന്ന രീതിയിൽ അവർ പറഞ്ഞു എന്ന രീതിയിൽ പുറത്തുവന്ന വാക്കുകൾ ഇങ്ങനെ ആയിരുന്നു. എനിക്ക് പണമില്ലായിരുന്നു. എനിക്ക് എന്റെ കുടുംബവും മറ്റ് ചില നല്ല കാര്യങ്ങളും നോക്കേണ്ടി വന്നു. എല്ലാ വാതിലുകളും അടഞ്ഞു, പണം സമ്പാദിക്കാന്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ ചിലര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാന്‍ നിസ്സഹായയായിരുന്നു, തിരഞ്ഞെടുക്കാന്‍ ഒരു വഴിയും അവശേഷിച്ചില്ല, ഞാന്‍ ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു എന്നുമായിരുന്നു ആ വാക്കുകൾ.

എന്നാൽ താൻ പറഞ്ഞത് മുഴുവനായി മാധ്യമങ്ങളിൽ വന്നിട്ടില്ല എന്നും താന്‍ തെറ്റ് ചെയ്തു എന്നോ ഇപ്പോള്‍ തന്റെ പേരില്‍ താന്‍ സമ്മതിച്ചു എന്ന് പറയുകയാണ് തരത്തിലുള്ള പ്രസ്താവനയെ കുറിച്ചോ എനിക്ക് ഒരു അറിവുമില്ല. അങ്ങനെ ഒരു പ്രസ്താവന ഞാന്‍ നടത്തിയിട്ടില്ല. ഇത് തെറ്റ് പറ്റി എന്നെ അറസ്റ്ററ്റ് ചെയ്തതാണ് എന്നുമാണ് അന്ന് നടി ശ്വേതാ ബസു പ്രതികരിച്ചത്. ‘ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തനിക്ക് അന്ന് ഫ്‌ളൈറ്റ് മിസ് ആയതുകൊണ്ട് അന്ന് ആ ഹോട്ടലിൽ തങ്ങി എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു എന്നാണ് പിന്നീട് അവർ പറഞ്ഞത്..

തെലുങ്ക്, തമിഴ്, ബംഗാളി ഭാഷാ ചിത്രങ്ങളിലും ശ്വേത പ്രവർത്തിച്ചിട്ടുണ്ട്. അവർ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിച്ചിരുന്നു, കൂടാതെ ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. 2023ൽ റീടേക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയും, ഇപ്പോഴും അവർ അഭിനയ രംഗത്ത് സജീവമാണ്. .

Leave a Reply

Your email address will not be published. Required fields are marked *