
ആ ദുശീലമാണ് എന്റെ ആരോഗ്യം തകർത്തത്, ഞാൻ ഈ അവസ്ഥയിൽ ആകാൻ കാരണവും അതുതന്നെയാണ് ! ആരും അങ്ങനെ ചെയ്യരുത് ! ശ്രീനിവാസൻ പറയുന്നു !
മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ ശ്രീനിവാസൻ. അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപരമായി ഏറെ പ്രശ്നങ്ങൾ നേരിരുന്നു, പക്ഷെ ഇപ്പോൾ അദ്ദേഹം പതിയെ തന്റെ പഴയ ആരോഗ്യ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നർമത്തിൽ പൊതിഞ്ഞുള്ള അദ്ദേഹത്തിന്റെ സംസാരത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല. അദ്ദേഹം കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
അദ്ദേഹത്തിന്റെ ഭാര്യ വിമല ടീച്ചർ പറയുന്നത്, നടൻ പ്രണവ് മോഹൻലാൽ ശ്രീനിയേട്ടനെ കാണാൻ വീട്ടിൽ വന്നിരുന്നു അതും ശ്രീനിയേട്ടന് അസുഖം ഇത്രയും ഭേദമാവുന്നതിന് മുന്‍പ് ഒരു ദിവസം വിനീതിനൊപ്പം പ്രണവും വീട്ടിലേക്ക് വന്നു. സാധാരണ ഞങ്ങള്‍ ആരെങ്കിലും ചെന്ന് ശ്രീനിയേട്ടനെ വിളിച്ചുണര്‍ത്തി പിടിച്ച് കൊണ്ട് വരികയാണ് പതിവ്. പക്ഷെ അന്ന് അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് തന്നെ എഴുനേറ്റ് നടന്ന് വന്ന് ഹാളിൽ വന്നിരുന്നു. ഉറക്കത്തിനിടയിൽ എങ്ങനെയോ അപ്പു വന്നിട്ടുണ്ട് എന്നദ്ദേഹം അറിഞ്ഞു, അങ്ങനെയാണ് തന്നെ എഴുനേറ്റ് വന്നത് എന്ന് ഭാര്യ പറയുന്നു.

അപ്പോൾ ശ്രീ,നി,വാസൻ പറഞ്ഞത് ഇങ്ങനെ, എനിക്ക് അപ്പുവിനെ വലിയ ഇഷ്ടമാണ് അതുപക്ഷേ അവൻ മോ,ഹൻലാലിൻറെ മകൻ ആയതുകൊണ്ടല്ല, അവന് നല്ല വ്യക്തിത്വമുണ്ട്. അത് കൊണ്ട് കൂടിയാണ് പ്രണവിനെ ഇഷ്ടപ്പെടുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ വേദിയില്‍ വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ ഉമ്മ വച്ചിരുന്നു. ആ നിമിഷം എന്ത് തോന്നിയെന്ന ചോദ്യത്തിന് ‘അതുകൊണ്ടാണല്ലോ നമ്മള് അദ്ദേഹത്തെ മോഹന്‍ലാല്‍ എന്ന് വിളിക്കുന്നതെന്ന്’ എന്നും ശ്രീനിവാസന് പറയുന്നു.
അതുപോലെ ജീവിതത്തിൽ കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, അങ്ങനെ കുറ്റബോധം തോന്നേണ്ട വിധത്തില്‍ ഞാൻ മോശമായി ഇതുവരെ ജീവിച്ചിട്ടില്ലെല്ല, പക്ഷേ ഇത്രയും സിഗററ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നുണ്ട്. കാരണം പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഈ അവസ്ഥയിലും ഒരു സിഗററ്റ് കിട്ടിയാല്‍ ഞാന്‍ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളു. കഴിയുമെങ്കില്‍ പുകവലിക്കാതെ ഇരിക്കുക , എന്നാൽ ഇതെല്ലം പറയുന്നുണ്ട്എ എങ്കിലും ഇപ്പോഴും ഒരു സിഗരറ്റ്ന്നും കിട്ടിയാൽ ഞാൻ വലിക്കും അത്രക്ക് അഡിക്ടായി പോയിരുന്നു എന്നും ശ്രീനിവാസന് പറയുന്നു.
Leave a Reply