ahaana

അഹാനയെ എനിക്ക് തരുമോ എന്ന് വളരെ കാര്യമായിട്ട് തന്നെയാണ് ഞാൻ കൃഷ്ണകുമാറിനോട് ചോദിച്ചത് ! പക്ഷെ ആ ആഗ്രഹം നടന്നില്ല ! ശാന്തി കൃഷ്‌ണ പറയുന്നു !

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് ശാന്തി കൃഷ്ണ. ഒരു സമയത്ത് സൂപ്പർ സ്റ്റാറുകളുടെ നായിക ആയിരുന്ന ശാന്തി നീണ്ടൊരു ഇടവേളക്ക് ശേഷം ഇപ്പോൾ സിനിമ രംഗത്ത് വളറെ സജീവമാകുക ആയിരുന്നു. രണ്ടാം വരവിലെ ഏറ്റവും

... read more